Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
ഈ ഫ്രെയിമിൽ ഇല്ല
അരുൺ:മം നടക്കട്ടെ ഞാനിവിടെയൊക്കെ തന്നെ ഉണ്ടാകും
റോഷൻ: ഞാനും.
( അങ്ങനെ അവരുടെ സംഭാഷണം എല്ലാം അവസാനിച്ച ശേഷം റോഷൻ വീടിന്റെ ഉമ്മറത്ത് വന്നിരുന്നു കൊണ്ട് ഇന്ന് നടന്നതെല്ലാം കണക്കുകൂട്ടിയത് പോലെ തന്നെ മുന്നോട്ടുപോയി ഇനി മുന്നോട്ട് ഉള്ള കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്തു കണ്ണടച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ജോലിക്കാരൻ മരുന്നു കൊണ്ടുവന്നു കൊടുത്തത് അതും കഴിച്ച് അങ്ങനെ കുറച്ചുനേരം കൂടി അവിടെ ഇരുന്നു.
അങ്ങനെ ഇരുട്ടായി തുടങ്ങിയതോടെ ജോലിക്കാരൻ സ്വന്തം വീട്ടിലോട്ട് പോയശേഷം നേരത്തെ അത്താഴം കഴിച്ചു ടിവി ന്യൂസ് എല്ലാം കണ്ടുകഴിഞ്ഞശേഷം ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തു അച്ഛനും, അമ്മയ്ക്കും മെസ്സേജ് എല്ലാം അയച്ചു അങ്ങനെ രാത്രി 9 മണിയായി ഐശ്വര്യ ഓൺലൈനിൽ ഇല്ല ഇനി വരാതിരിക്കുമോ?
എന്ന ശങ്കയായി റോഷന് ഒന്നു വിളിച്ചു നോക്കിയാലോ? ഇങ്ങനെ ഓരോരോ ചിന്തകൾ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. അതോടൊപ്പം സമയവും മുന്നോട്ടു പോയിക്കൊണ്ടിരുന്നു ഇതേസമയം ഐശ്വര്യയുടെ വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു)
ശരത് : എന്താ അമ്മേ ഇത് ഓംലെറ്റ് ഒന്നുമില്ലേ?
ഐശ്വര്യ: ഓ മറന്നു ഇപ്പോൾ എടുത്തിട്ട് വരാം
( ഐശ്വര്യ ഓംലറ്റ് കൊണ്ടുവന്നു കൊടുത്തു)
ശരത് : അമ്മ വീട്ടിലെ ജോലികൾ എല്ലാം ചെയ്തു വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ?
( ഇത് കേട്ടതും ഐശ്വര്യ വല്ലാത്ത ആചര്യത്തോടെ ശരത്തിനെ നോക്കി)
ശരത്ത് : എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്?
ഐശ്വര്യ : ആദ്യമായിട്ട് എന്റെ മകൻ നല്ല കാര്യപ്രാപ്തിയിൽ സംസാരിച്ചത് കേട്ടപ്പോൾ നോക്കിയതാ നീ ഇങ്ങനെയുള്ള വല്ലതും ശ്രദ്ധിക്കാറുണ്ടോ? അച്ഛന്റെയും, അമ്മയുടെയും കഷ്ടപ്പാടുകളെ കുറിച്ച്
💬 Comments
View all comments