0%

Chapter Title : ശരത്തിന്റെ അമ്മ 7 [TBS]

Author : TBS Read All Parts 4.2K

നിനക്ക് വല്ല വിചാരവും ഉണ്ടോ?

ശരത് : ഓ,തുടങ്ങി ഞാൻ എല്ലാം ശ്രദ്ധിക്കാറുണ്ട് അമ്മയോട് ഒന്നും തുറന്നു പറയുന്നില്ല എന്ന് മാത്രമേയുള്ളൂ

ഐശ്വര്യ: പക്ഷേ എനിക്കും നിന്റെ അച്ഛനും ഇതുവരെ അത് തോന്നിയിട്ടില്ല നിന്റെ ജീവിതം കണ്ടിട്ട്

ശരത് :ആണോ?അങ്ങനെയെങ്കിൽ അത് മാറ്റിയെടുക്കണമല്ലോ. ഒരു കാര്യം ചെയ്യാം അമ്മ റെഡി ആയിക്കോ വരുന്ന ശനിയാഴ്ച നമ്മൾ ഒരുമിച്ച് അമ്പലത്തിൽ പോകുന്നു

ഐശ്വര്യ:ഹേ, നീ എന്താ പറഞ്ഞത്

ശരത് : ഞാനും അമ്മയും ഒരുമിച്ച് വരുന്ന ശനിയാഴ്ച അമ്പലത്തിൽ പോകുന്നുന്ന്

ഐശ്വര്യ: എന്റെ ഈശ്വരന്മാരെ എന്റെ മോൻ തന്നെയാണോ ഈ പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ആകാശമെങ്ങാനും ഇടിഞ്ഞു താഴോട്ട് വീഴുമോ ഇപ്പോൾ

ശരത് : വീഴില്ല ആകാശം നിൽക്കുന്നിടത്ത് തന്നെ നിന്നോളും. ഞാനൊരു നല്ല കാര്യം പറഞ്ഞിട്ട് അതിന് ഇത്ര കളിയാക്കാൻ എന്താ ഉള്ളത്. ഇങ്ങനെ കളിയാക്കുകയാണെങ്കിൽ നമുക്ക് പോവേണ്ട അമ്മ ഇവിടെ കളിയാക്കി കൊണ്ടിരുന്നോ

ഐശ്വര്യ:ശോ, പിണങ്ങല്ലേടാ ഞാനൊരു തമാശ പറഞ്ഞതാ നീ പറഞ്ഞത് കേട്ട് വിശ്വസിക്കാൻ ആവാതെ വന്നപ്പോൾ എന്റെ വായിൽ നിന്ന് അറിയാതെ വന്നതാ

ശരത് : ഞാൻ ഇത്ര കാര്യമായിട്ട് പറഞ്ഞിട്ടും അമ്മയ്ക്ക് എന്താ വിശ്വസിക്കാൻ പറ്റാത്തത്

ഐശ്വര്യ: അതിനുത്തരം നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ? നമ്മൾ ഒരുമിച്ച് അവസാനം അമ്പലത്തിൽ പോയത് എന്താണെന്ന് നിനക്കറിയുമോ?

ശരത് : കുറെ നാളായി കൃത്യമായി എനിക്ക് ഓർമ്മയില്ല

ഐശ്വര്യ: നിന്റെ അച്ഛൻ നാട്ടിൽ ഉണ്ടായിരുന്ന സമയത്ത് അതും അച്ഛനെ പേടിയുണ്ടായിരുന്നതുകൊണ്ട് മാത്രം നീ വന്നിരുന്നു കൃത്യമായി പറഞ്ഞാൽ രണ്ടുവർഷത്തോളമായി എനിക്ക് നല്ല

💬 Comments

View all comments