Chapter Title : ശരത്തിന്റെ ദേവൂട്ടി 5 [ബുക്കീപ്പർ]
നിർബന്തിച്ചപ്പോ ഞാൻ ഒക്കെ പറഞ്ഞു
ശരത് - അത് നന്നായി ഏതായാലും
ശരത് അത് പറഞ്ഞപ്പോ ഒരു കള്ള ചിരി ഉണ്ടായിരുന്നു മുഖത്തു
ദേവിക - എന്താ മോനെ ഒരു കള്ള ലക്ഷണം
ശരത് - ഏയ് ഒന്നുല്ല, എന്റെ മോനെ എന്റെ മനസ് കൃത്യമായി അറിയാം
ദേവിക - എന്താണ് മോന്റെ മനസ്സിൽ
ശരത് - എന്റെ മനസിലോ, നീ ഇങ്ങു വാ ഞാൻ പറഞ്ഞു തരാം
ദേവിക - ആയെടാ, അത് മനസ്സിൽ തന്നെ വച്ചാൽ മതി, കള്ള് കുടിച്ചോണ്ട് വന്നേക്കാണ്
ശരത് - നീയ്യേ ഇങ്ങു വാ, നമക്കെ ബീച് കാണാൻ പോയാലോ
ദേവിക - ഈ രാത്രിയിലോ, അവിടെ ആരും ഉണ്ടാകില്ല
ശരത് - അതല്ലേ രസം, വാ എന്റെ ചക്കരെ
ശരത് ദേവികയും പിടിച്ചു കോട്ടയ്ജ് ലോക്ക് ചെയ്ത് പുറത്തേക്കു നടന്നു
ദേവിക - ഇത് എന്താ ഇ പാതിരയ്ക്കു ബീച് കാണാൻ ഒരു പൂതി
ശരത് - വാ എന്റെ പ്രിയ കെട്ടിയോളെ, എന്റെ ഒപ്പം ഒരു റൊമാന്റിക് നടത്തം ഇഷ്ടമല്ല?
ദേവിക - ഇഷ്ടം കുറവൊന്നും ഇല്ല, രണ്ടെണം അകത്തു ചെന്നപ്പോ ഭയങ്കര സ്നേഹം ആണെല്ലോ
ശരത് - അതിന് രണ്ടെണ്ണം ഒന്നും അകത്തു ചെലണ്ട, എപ്പോളും നിന്നോട് അടെങ്ങാത്ത സ്നേഹമല്ലേ നിന്റെ പ്രിയതമന്
ദേവിക - ഉവ്വ ഉവ്വ്
അവര് രണ്ടു പേര് അങ്ങനെ ശ്രീങ്കരിച്ചു റിസോർട്ടിലൂടെ നടന്നു പുറകിലുള്ള ബീച്ചിൽ എത്തി. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല നിലാവുളേത് കൊണ്ട് നല്ല വെളിച്ചം
💬 Comments
View all comments