Chapter Title : ശരത്തിന്റെ ദേവൂട്ടി 5 [ബുക്കീപ്പർ]
ഞാൻ ഒന്നും പറ്റല്ല. ജസ്റ്റ് അവരുടെ ഒപ്പം കൂടിയെപ്പോ കുറച്ചു കഴിച്ചു
ദേവിക - ഉവ്വ ഉവ്വ, കുറച്ചൊന്നും, നല്ലോണം കുടിച്ചിട്ടുണ്ട്
ശരത് - ഇല്ലാടി പെണ്ണെ
ശരത് അവളുടെ തോളിലോടെ കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു, ഉമ്മ വയ്ക്കാൻ മുഖം അടുപ്പിച്ചു
ദേവിക - പോ അവിടെന്നു, എന്റെ അടുത്ത് വരണ്ട, പോയി കുളിക്ക് ആദ്യം
ദേവിക ശരത്തിനു ഉന്തി തള്ളി അകത്തു കയറ്റി, കുളിക്കാൻ പറഞ്ഞു വിട്ടു. ഒരു പത്തു മിനിറ്റ് കഴിഞ്ഞു, ദേവിക റോസിന്റെ കോട്ടജിലേക്കു പോയി, മനുവിന് കൊണ്ടുവരാൻ ആയിട്ട്. ദേവികയെ കണ്ടെത്തും മനു കരച്ചിൽ തുടങ്ങി, അവനു അവിടെ ഇരുന്നു പിള്ളേരുമായി കളിക്കണം. ഭയങ്കര വാശി ആണ്
റോസ് - എന്ന അവൻ ഇവിടെ കിടക്കട്ടെ, പിള്ളേരുമായി കളിച്ചു ഞാൻ കുറച്ചു കഴിയുമ്പോ എല്ലാത്തിനും കിടത്തി കൊള്ളാം.
ദേവിക - വേണ്ട ചേച്ചി, ഞാൻ കൊണ്ട് പോവാം അവനെ. മൊത്തം കള്ള കരച്ചിലാണ്
റോസ് - സാരില്ല, ഞാൻ നോക്കിക്കൊള്ളാം അവനെ. പേടിക്കേണ്ട
ദേവിക - ഒക്കെ, ചേച്ചിക്ക് ബുധിമുട്ടാകില്ലലോ
റോസ് - ഏയ് ഇല്ലാന്നേ
ദേവിക - മനു മോനെ, കുറുമ്പ് ഒന്നും കാണിക്കല്ലെട്ടോ
മനു കരച്ചിൽ നിർത്തി, ദേവിക അവരോടു ഗുഡ് നൈറ്റ് പറഞ്ഞു, തിരിച്ചു കോട്ടജിലേക്കു പോന്നു. അപ്പോളേക്കും ശരത് കുളിയൊക്കെ കഴിഞ്ഞു കുറെച് വെളിവൊക്കെ വെച്ചിട്ടുണ്ട്.
ശരത് - അവൻ വന്നില്ലേ
ദേവിക - അച്ഛന്റെ അല്ലെ മോൻ, എന്നെ കണ്ടതും ഒറ്റ കരച്ചിൽ, അവനെ അവിടെ കിടന്ന മതിയെന്ന്. പിന്നെ റോസ് ചേച്ചി
💬 Comments
View all comments