Chapter Title : ശരീഫ [പ്രകോപജനന്‍]
ചെയ്യാനായി ഹലോ അസ്ലം എന്നാണ് വിഷ്ണു ഫോണ്‍ എടുത്ത പാട് ചോദിച്ചത് ..
അല്ലാഹ് ..
ഇക്ക ഉറങ്ങുകയാണ് ..
ഇതെന്റെ നമ്പര്‍ ആണ് .. ഞാന്‍ വിളിക്കണോ ?
അയ്യോ വിളിക്കണ്ട ..
ഞാന്‍ ശരീഫയോട് ഡ്രസ്സ് ന്റെ കാര്യം പറയാന്‍ തന്നെയാണ് വിളിച്ചത് ... അവന്‍ ഉറങ്ങിക്കോട്ടെ ..
വെള്ളയില്‍ ഒരുപാടു കളക്ഷന്‍സ് ണ്ട് ...
ശരീഫക്ക് ഇഷ്ടമുള്ള സാറ്റിനിലും ഒരുപാട് കളക്ഷന്‍സ് ഉണ്ട് .
ധൈര്യമായിട്ട് വന്നോളൂ ...
പിന്നെ ;ലഞ്ചിന് നേരിട്ട് തന്നെ താങ്ക്സ് പറയാനും ...
വാട്സപ്പ്ല്‍ പറഞ്ഞത് ഇതാ നേരിട്ട് പറയുന്നു ..
അടി പൊളി ആയിരുന്നു കേട്ടോ
ബിരിയാണി ..ശരീഫയെ പോലെ തന്നെ ..
ഹഹ .. അവള്‍ ചിരിച്ചു ..
അവള്‍ക്കെന്തോ വിഷ്ണുവിന്റെ അപരിചിതത്വമില്ലാത്ത സംസാരമിഷ്ടമായി തുടങ്ങിയിരുന്നു.
ഒരു കൊമ്പ്ലിമണ്ട് തന്നിട്ട് ചിരി മാത്രമേ ഉള്ളൂ ?
ഹഹ ...സോറി .. താങ്ക്സ് ..
ഇത് ബിരിയാണി അടി പൊളി ആണെന്ന് പറഞ്ഞതിനോ ?
അതോ ശരീഫ അടിപൊളി ആണെന്ന് പറഞ്ഞതിനോ ..
രണ്ടിനും ..
ഹഹ ..ശരി ..അപ്പൊ നാളെ കാണാം ..
നല്ല അടിപൊളി ഡ്രസ്സ് തന്നെ തന്നയ്ക്കാം പോരെ ?ഒകെ ..എന്നാ ഞാന്‍ നാളെ വരാം ..
അങ്ങിനെ പിറ്റേ ദിവസമായി ..
അസ്ലം രാവിലെ തന്നെ സൈറ്റിലേക്ക് പോയി ..
ശരീഫ വേഗത്തില്‍ ജോലിയെല്ലാം തീര്‍ത്തു കൊണ്ട്
അവളുടെ ക്ലോസ് ഫ്രണ്ട് ബിന്ദുവിനെ വിളിച്ചു ..
ഹലോ ..ബിന്ദു ..
ചെറിയൊരു ഷോപ്പിംഗ് ഇണ്ട് .
ഒരു ഒന്നൊന്നര മണിക്കൂര്‍
💬 Comments
View all comments