Chapter Title : ശരീഫ [പ്രകോപജനന്‍]
ഫ്രീ ആകുമോ ..
ഒക്കെ ഡി ..
നീ ടൌണില്‍ എത്തിയിട്ട് വിളി ഞാന്‍ ഓഫീസില്‍ നിന്ന് ചാടാം ..
അങ്ങിനെ ബിന്ദു വരാം എന്നുള്ള ഉറപ്പില്‍ ശരീഫ പര്‍ദയും ധരിച്ചു ടൌണില്‍ എത്തി ബിന്ദുവിനെ വിളിച്ചു ..
ഹലോ ബിന്ദു . ഞാന്‍ ടൌണില്‍ എത്തി
നീ എവിടെ ?
സോറി .. ഒട്ടും പ്രതീക്ഷിക്കാതെ ഇന്ന് ജി,എം കയറി വന്നു ..
ഒരു തരത്തിലും വലിയാന്‍ [പറ്റില്ല... ഇനി എന്ത് ചെയ്യും ?
ഒരുപാട് പര്‍ച്ചേസ് ണ്ടോ ?
ഇല്ല ഒരു ഡ്രസ്സ് എടുക്കാനാ ..
എടീ അര്‍ജന്റ്റ് വല്ലതും ആണേല്‍ നീ തന്നെ കയറി എടുത്തോ ..
എന്നെ കാത്തു നിന്നാല്‍ ന നിന്റെ ഇന്നത്തെ ദിവസം പോയി കിട്ടും ..
ശരീഫ ആകെ അങ്കലാപ്പിലായി ..
ഇനിയെപ്പോ എന്ത് ചെയ്യും .. ?അവളുടെ ജി.എമ്മിന് പണ്ടാറമടക്കാന്‍ കണ്ട സമയം .. അവള്‍ അയാളെ ശപിച്ചു കൊണ്ട് എന്ത് ചെയ്യണം എന്നാലോചിച്ചു ..
ഇനി യും ലേറ്റ് ആയാല്‍ ചിലപ്പോ സമയത്ത് കിട്ടിയെന്നു വരില്ല ..ഡ്രസ്സ് കോഡ് ഫോളോ ചെയ്യാതെ പോയാല്‍ അവളുടെ മുഖം കാണേണ്ടി വരും .. ഞാന്‍ ഒറ്റയായും പോകും .. പത്തു മിനിറ്റ് ന്റെ കാര്യമല്ലേ .. പെട്ടെന്ന് പോയി എടുക്കാം .. അങ്ങിനെ രണ്ടും കല്‍പ്പിച്ച് കൊണ്ട് വിഷ്ണുവിന്റെ കടയുടെ മുന്‍പില്‍ എത്തി ..
"ഫാഷന്‍ ബോട്ടിക്ക് "
കണ്ടാല്‍ തന്നെ അറിയാം പുതിയ കടയാണെന്നു .. നിറയെ ഗ്ലാസ് ഉള്ള ഒരു കട. ഗ്ലാസ്സിനു മുകളില്‍
💬 Comments
View all comments