Chapter Title : ശരീഫ [പ്രകോപജനന്‍]
മുഴവന്‍ തുണികള്‍ ഡിസ്പ്ലേ ചെയ്ത് വെച്ചത് കൊണ്ട് അകത്തേക്ക് കാണുന്നില്ല .. ഡിസ്പ്ലേ കണ്ട തന്നെ എല്ലാം നല്ല കളക്ഷന്‍ ആണെന്ന് മനസ്സിലാകും .. അവള്‍ ഡിസ്പ്ലേ ഓരോന്നും നോക്കിക്കൊണ്ട് അകത്തേക്ക് കയറി .
വിഷ്ണു കംബ്യൂട്ടറില്‍ എന്തോ നോക്കി കൊണ്ടിരിപ്പാണ് ..
ശരീഫ ഡോര്‍ തുറന്നു അകത്തു കയറിയതും അവന്റെ കണ്ണുകള്‍ വിടര്‍ന്നത് അവള്‍ ശ്രദ്ധിച്ചു ..
ഒരു കച്ചവടം കിട്ടിയ സന്തോഷമായിരിക്കും അവള്‍ മനസ്സില്‍ കരുതി ..
ഇതെന്താ ? കൂടെ ഫ്രണ്ട്സ് ഒന്നും ഇല്ലേ ?
ഇല്ല ..ആരും ഫ്രീ അല്ല ..
കറുത്ത അപായക്കുള്ളില്‍ തിളങ്ങുന്ന കണ്ണുകളും തക്കാളി ചുവപ്പുള്ള ചുണ്ടുകളുമായി താനിന്നലെ കൊതിച്ച സുന്ദരി തനിയെ വന്നു മുന്‍പില്‍ നില്‍ക്കുന്നു എന്നാലോചിചപ്പോ തന്നെ വിഷ്ണുവിന്റെ മനസ്സ് തുള്ളിച്ചാടി . അതെല്ലാം മറച്ചു വെച്ച് കൊണ്ട് ..
അവന്‍ അവളെ സ്വീകരിച്ചു ..ഞാന്‍ കരുതി ഒരുപാട് ഫ്രണ്ട്സിനെ കൂട്ടി വരുമെന്ന് .
ഹഹ കച്ചവടം കുറഞ്ഞു പോയ ടെന്‍ഷന്‍ ആണോ ?
പിന്നെ കൂട്ടി വരാം കേട്ടോ ... ഇപ്പൊ കുറച്ചു അര്‍ജന്റ് കേസ് ആയതു കൊണ്ടാണ് പെട്ടെന്നു വന്നത് .
അതേതായാലും നന്നായി എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്‍ മന്ദഹസിച്ചു ..
ഇതെന്താ ആള്‍ ആകെ മാറിയല്ലോ ..
ഇന്നലെ കണ്ട ആളെ അല്ല ..
മുഴുവന്‍ പുതച്ചുമൂടിക്കൊണ്ട് ..
ഹഹ ..
പുറത്തു ഇറങ്ങുമ്പോ പര്‍ദ്ദ ആണ് ശീലം ..
പിന്നെ വിവാഹ ചടങ്ങിനു പോകുമ്പോ മാത്രം ചുരിദാര്‍ ഒക്കെ ധരിക്കും ..
ആണോ ...
എന്നാലും
💬 Comments
View all comments