Chapter Title : ഷീലാവതി [രതീന്ദ്രൻ]
തന്നെ മോൾ വന്നു നിൽക്കുന്നത് ഇപ്പോൾ അവർക്കും വല്യ ഇഷ്ടമാണ്.
പാത്തുവിന്റെ വീട്ടിൽ,അവളുടെ വാപ്പ കബീർ (55).ഉമ്മ സീനത്ത് (44).കൂടാതെ അവളുടെ ഇക്ക മുനീർ(27). ഭാര്യ അൽഫിയ(23)എന്നിവരാണു ള്ളത്.
ഹലോ... ഹലോ.... അപ്പൊ പിന്നെ ഞാൻ എന്തിനാ ഇവിടെ..കാര്യം ശെരിയാ...നീ ഈ കഥയിലെ നായകൻ ഒക്കെ തന്നെ.. എന്ന് കരുതി എന്റെ പണി അത് ഞാൻ തന്നെ ചെയ്തോളാം.. നീ നിന്റെ കാമനികളുമൊത്ത് നിന്റെ സരസ സുന്ദര ജീവിതം ആഘോഷമാക്ക്..
നിനക്ക് അറിയാവുന്ന കഥ നിന്റേത് മാത്രമല്ലെ... ഇത് നിന്റെ മാത്രം കഥയല്ല..
പിന്നെ ആരുടെയൊക്കെ ആണെന്നല്ലേ...
അറിയാൻ നിങ്ങള്ക്ക് താല്പര്യം തോന്നുന്നുണ്ടോ എങ്കിൽ വായിച്ചു തന്നെ അറിയേണ്ടി വരും....
ഇതു എന്റെ ആദ്യ കഥ സംരഭം ആണ്.. നിങ്ങളുടെ പൂർണ പിന്തുണയും നിർദേശങ്ങളും അഭിപ്രായങ്ങളായി കമന്റ് ബോക്സിൽ രേഖ പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ
ഏറെ ആഗ്രഹത്തോടെ ഞാൻ തുടങ്ങട്ടെ...
അത്യാവശ്യം വലിപ്പമുള്ള ഇരു നില വീടാണ് ആദിയുടേത്.28 കൊല്ലങ്ങൾക് മുൻപ് അവന്റെ അച്ഛൻ പണിഞ്ഞത്. ആദി കാറ് പോർച്ചിലേക്കു പാർക്ക് ചെയ്ത് ഗേറ്റ് പൂട്ടി അകത്തേക്ക് കയറി.
ബാലചന്ദ്രൻ ഹാളിലിരുന്നു നാളത്തേക്കുള്ളുള്ള കേസിന്റെ ഫയലുകൾ നോക്കുന്നു.ടീവിയിൽ അന്തി ചർച്ച തകൃതിയായി നടക്കുന്നുണ്ട്.അച്ഛനോട് കുശലം പറഞ്ഞു തൊട്ടടുത്തുള്ള സോഫയിലേക് ആദി തന്റെ ഇരിപ്പുറപ്പിച്ചു.രാവിലെ മുതലുള്ള നിർത്താതെയുള്ള ഓട്ടത്തിന്റെ ക്ഷീണം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതിനാലാവണം
"രേവു...മോൻ വന്നിട്ടുണ്ട്" എന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞത്.അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അതിനുള്ള ഉത്തരവുമായി പാത്തു അടുക്കളയിൽ നിന്നും എത്തി.
പാത്തു :ഇന്നാ ഏട്ടാ ചായ..
അവൻ അവളിൽ നിന്നും ചായ
💬 Comments
View all comments