0%

Chapter Title : ഷീലാവതി [രതീന്ദ്രൻ]

Author : Kambikathakal Read All Parts 466

തന്റെ പുറകെ വരില്ല എന്നവന് അറിയാമെങ്കിൽ കൂടി ഇനിയുള്ള ഓരോ ചുവടും ഒരോ അണുവും ശ്രെദ്ധയോട് കൂടി തന്നെ മുന്നോട്ട് വെക്കുവാൻ ആദി ഇപ്പോൾ തന്നെ അവന്റെ മനസിനെ പാകപ്പെടുത്തി കഴിഞ്ഞിരുന്നു.

ആദി അവന്റെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തും റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്കു തന്നെ കൈ പിടിച്ച് കയറ്റിയ അവന്റെ മാനസ ഗുരുവുമായ
ഉണ്ണികൃഷ്ണൻ മേനോൻ എന്ന അവന്റെ പ്രിയപ്പെട്ട ഉണ്ണി അങ്കിളുമായി ഈ വിഷയം സംസാരിക്കാനായി ഫോൺ കയ്യിലെടുത്തെങ്കിലും സ്വതവേ സംസാര പ്രിയനായ ഉണ്ണി അങ്കിൾ ഇത്രയും ഗൗരവതരമായ വിഷയം കയ്യിൽ കിട്ടിയാൽ പിന്നെ ഫോൺ നിലത്തു വെക്കില്ല തോന്നൽ അവനെ ആ ഉദ്യമത്തിൽ നിന്നും വിലക്കി.

അങ്കിളിനെ വിളിക്കുന്നത് പിന്നീടാവമെന്ന് ആത്മഗതം പറഞ്ഞുകൊണ്ട്
ആകെ അസ്വസ്ഥതമായ മനസിനെ തണുപ്പിക്കാൻ ഒന്ന് കുളിച്ചു ഫ്രഷാവുന്നത് നന്നാവുമെന്ന പ്രതീക്ഷയിൽ അവൻ നേരെ റൂമിലേക്ക്‌ പോയി.
പാത്തുവും ഷീലയും അപ്പോളും അടുക്കളയിൽ തന്നെ....

ആദി റൂമിലേക്ക്‌ കേറുമ്പോൾ തന്നെ കട്ടിൽ അവനായി ഒരു ടർക്കിയും ടീ ഷർട്ടും മുണ്ടും ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു അവൾ.ടർക്കിയും എടുത്ത് അവൻ നേരെ ബാത്റൂമിൽ കയറി. പത്തു മിനിറ്റോളം ശവറിനടിയിൽ തന്നെ നിന്നപ്പോൾ തലയൊന്നു തണുത്ത പോലെ അവനു അനുഭവപ്പെട്ടു.

സോപ്പൊക്കെ തേച്ചു നല്ലൊരു തേവാരം തന്നെ നടത്തിയപ്പോൾ പതിയെ മനസിന്‌ പുത്തൻ ഉണർവ് ലഭിച്ചതിന്റെ ഊർജം അവനുള്ളിൽ നുരഞ്ഞു പൊങ്ങി.

ഡ്രെസ്സൊക്കെ മാറി കുറച്ചു നേരം അമ്മയോടും പാത്തുവിനോടും കുശലം പറഞ്ഞിരിക്കാൻ അവൻ അവരുടെ പ്രിയപ്പെട്ട സ്പോട് ആയ അടുക്കളയിലേക്ക് തന്നെ വെച്ച് പിടിച്ചു.

******************************************************************************************************************************************************************************************************
അതെ സമയം അടുക്കളയിൽ,

ഷീല :ഡീ.. നീ എന്തോ ആലോചിച്ചോണ്ട് നിക്കുവാ.... കുറേ നേരമായി ഞാൻ നോക്കികൊണ്ട് നിക്കുവാ...പെണ്ണ് ഈ ലോകത്തൊന്നുമല്ല

നാണത്തിൽ പൊതിഞ്ഞ ചെറിയ ചിരിയോടെയാണ് അവർ അത്രയും പറഞ്ഞു നിർത്തിയത്.

പാത്തു :എന്റമ്മേ... ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എങ്ങും പോയിട്ടില്ലേ...

കയ്യെടുത് തൊഴുത്കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു..
അവളുടെ തൊഴുതുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ഷീലക്കും ചിരിയടക്കാനായില്ല.അവർ ഇരുവരും പരസ്പരം നോക്കി ചിരിച്ഛ് തിരികെ പണികളിലേക്ക് തിരിയുമ്പോളാണ്

"എന്താണ് ശ്രീമതികളെ വല്യ തമാശയെന്തോ പൊട്ടിച്ച മട്ടുണ്ടല്ലോ "

സംസാരമദ്ധ്യേ ആദിയുടെ വരവ്.
അവനെ കണ്ടതോടെ പെണ്ണുങ്ങളുടെ കണ്ണുകൾ വിടർന്നു. ഒരു കണ്ണിൽ പതിയോടുള്ള അനന്തമായ സ്നേഹത്തിന്റെ തിരയിളക്കവും മറ്റേതിൽ പുത്രനോടുള്ള അകമഴിഞ്ഞ വാത്സല്യത്തിന്റെ ശേഷിപ്പുമായിരുന്നു.
ആദി ഇരുവരുടെയും നടുക്കൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ ഇടതു

💬 Comments

View all comments