0%

Chapter Title : ഷീലാവതി [രതീന്ദ്രൻ]

Author : Kambikathakal Read All Parts 1.1K

:ഡീ.. നീ എന്തോ ആലോചിച്ചോണ്ട് നിക്കുവാ.... കുറേ നേരമായി ഞാൻ നോക്കികൊണ്ട് നിക്കുവാ...പെണ്ണ് ഈ ലോകത്തൊന്നുമല്ല

നാണത്തിൽ പൊതിഞ്ഞ ചെറിയ ചിരിയോടെയാണ് അവർ അത്രയും പറഞ്ഞു നിർത്തിയത്.

പാത്തു :എന്റമ്മേ... ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. എങ്ങും പോയിട്ടില്ലേ...

കയ്യെടുത് തൊഴുത്കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു..
അവളുടെ തൊഴുതുകൊണ്ടുള്ള നിൽപ്പ് കണ്ടപ്പോൾ ഷീലക്കും ചിരിയടക്കാനായില്ല.അവർ ഇരുവരും പരസ്പരം നോക്കി ചിരിച്ഛ് തിരികെ പണികളിലേക്ക് തിരിയുമ്പോളാണ്

"എന്താണ് ശ്രീമതികളെ വല്യ തമാശയെന്തോ പൊട്ടിച്ച മട്ടുണ്ടല്ലോ "

സംസാരമദ്ധ്യേ ആദിയുടെ വരവ്.
അവനെ കണ്ടതോടെ പെണ്ണുങ്ങളുടെ കണ്ണുകൾ വിടർന്നു. ഒരു കണ്ണിൽ പതിയോടുള്ള അനന്തമായ സ്നേഹത്തിന്റെ തിരയിളക്കവും മറ്റേതിൽ പുത്രനോടുള്ള അകമഴിഞ്ഞ വാത്സല്യത്തിന്റെ ശേഷിപ്പുമായിരുന്നു.
ആദി ഇരുവരുടെയും നടുക്കൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ ഇടതു കൈ പാത്തുവിന്റെ വലതു കയ്യോട് കോർത്തു പിടിച്ചു വലതു കൈ നീട്ടി അവന്റെ അമ്മയെ തോളോട് ചേർത്ത് പിടിച്ചു ആരോടെന്നില്ലാതെ ചോദിച്ചു
"ആർക്ക് വേണം എന്റെ ഉമ്മ ആദ്യം "
പെട്ടന്ന് തന്നെ ചിരിച്ചു കൊണ്ട്

ഷീല :നിന്റെ കെട്യോൾക്ക് തന്നെ കൊടുത്തോ... അവൾക്കു കിട്ടാതെ മുട്ടി നിൽക്കുവാ...

പാത്തു :ഓഹ്..എന്തൊരു കുശുമ്പി...അപ്പുറത്ത് തന്നെ ഇരിപ്പുണ്ടല്ലോ അമ്മയുടെ ആള്.. അങ്ങോട്ട് പോയങ്ങു ചോദിച്ച പോരെ... എന്താ ഞാൻ വിളിക്കട്ടെ..

ഷീല :പോടീ അവിടുന്ന്... എന്റെ കെട്ട്യോന്റെ കയ്യിൽ നിന്നു മുത്തം വാങ്ങിക്കാൻ എനിക്ക് നിന്റെ ഒത്താശ ഒന്നും വേണ്ട...

ആദി :ഓഹ്.. ഒന്ന് നിർത്തുന്നുണ്ട്ണോ രണ്ടും... എന്റെ ഉമ്മക്ക് ഇത്രയ്ക്കു ഡിമാൻഡോ...

ഷീല :അയ്യടാ എനിക്കെങ്ങും വേണ്ട നിന്റെ ഉമ്മ...അവൾക്കു തന്നെ കൊടുത്തോ..

💬 Comments

View all comments