0%

Chapter Title : ഷീലാവതി [രതീന്ദ്രൻ]

Author : Kambikathakal Read All Parts 1.1K

ചെറിയ ചിരിയോടെ ഷീല പറഞ്ഞു.

അടുക്കളയിലെ ചൂടും പുകയും പിടിച്ച തിരക്കിട്ട പണികൾക്കിടയിൽ ആദിയുടെ സാമിപ്യം പാത്തുവിനും ഷീലക്കും നൽകുന്ന ആശ്വാസം ചെറുതോന്നുമായിരുന്നില്ലെന്ന ബോധം അവരെ ഇനി ഒരായുഷ്കാലം കൂടി അടുക്കളയിൽ തന്നെ തങ്ങളുടെ ജീവിതം ഹോമിച്ചു തീർക്കാൻ മനസൊരുക്കം നടത്താൻ പോന്ന വണ്ണം തീക്ഷണവും ദൃഢവുമായിരുന്നു.

******************************************************************************************************************************************************************************************************
സമയം രാത്രി 8 മണി.

ആദി പുറത്തെ പന്തലിച്ചു കിടക്കുന്ന മൂവാണ്ടൻ മാവിന്റെ ചോട്ടിലേക്കു നടക്കവേ തന്റെ കയ്യിലിരുന്ന ഫോൺ എടുത്ത് ഡയൽ അമർത്തി.

കാളിങ് ഉണ്ണി അങ്കിൾ....

കാൾ എടുത്ത ഉടനെ തന്നെ മറുതലക്കൽ നിന്നും...
"ഹലോ... മോനെ പറയെടാ..."

ആദി :അങ്കിൾ... ന്യൂസ്‌ കണ്ടില്ലേ...

ഉണ്ണി: കണ്ടു..കണ്ടു... അതിനു നമുക്ക് എന്താടാ..

ആദി :അങ്കിൾ എന്താ ഈ പറയണേ...
പോലീസ് നമുക്ക് നേരെയും അന്വേഷണം തിരിയില്ല എന്നുണ്ടോ...മന്ത്രി തോമച്ചൻ വരെ സസ്‌പെക്ട് ലിസ്റ്റിൽ ഉണ്ട്. അപ്പൊ പിന്നെ നമ്മുടെ കാര്യം പറയാനുണ്ടോ..

ആദി അവന്റെ അങ്കലാപ്പേല്ലാം പങ്കു വെച്ചു.

ഉണ്ണി :നീ പേടിക്കാതെടാ.... ഞൻ അല്ലെ പറയണേ...തോമാച്ചന്റെ മേൽ പിടി വീഴണമെങ്കിൽ.. അതിനും മേലെ ആരോ ഇരുന്ന് ചരട് വലിക്കുന്നുണ്ട്... അതെനിക്ക് ഉറപ്പാ..
ആദി:ആര്...?

ഉണ്ണി :അതറിയില്ല... കണ്ടു പിടിക്കണം... ഒന്നുറപ്പാ... ഒന്നുകിൽ പ്രതി പക്ഷം... അല്ലെങ്കിൽ ആയാളുടെ ഗ്രൂപ്പ്‌ തന്നെ..

ആദി:അയാളുടെ ഗ്രൂപ്പ്‌ തന്നെന്നോ... അങ്കിൾ വീണ്ടും ഇതെന്തുവാ പറയണേ... അവർക്കു ആകെ കൂടി ഉള്ള മന്ത്രി അല്ലേ തോമാച്ചൻ.. അങ്ങനെ ഉള്ളപ്പോ....

ആദി പറഞ്ഞു തീരും മുന്നേ തന്നെ ഉണ്ണി മേനോൻ പറഞ്ഞു തുടങ്ങി..

ഉണ്ണി :അതെ... അത് തന്നെയാ ഞാനും

💬 Comments

View all comments