Chapter Title : Shefi Supremecy [Baaji]
മഞ്ച് കൊണ്ട് വരാം. വേണോ? ” അതിൽ ആളു ഫ്ലാറ്റായി…. എന്ത് പറഞ്ഞാലും അമ്മ കഴിഞ്ഞിട്ടേ എനിക്ക് വേറെ ആരും ഉള്ളൂ… ശ്രീജ.. അതാണ് അമ്മയുടെ പേര്. ഞൻ ശ്രീമോളെ എന്ന് വിളിക്കും. ?? ആരൊക്കെ കുറ്റം പറഞ്ഞാലും അമ്മ ഉണ്ടാവും എന്റെ കൂടെ…. ഞാൻ വേഗം എന്റെ ബുള്ളറ്റ് എടുത്ത് ഗ്രൗണ്ടിലേക്ക് വിട്ടു … ഗ്രൗണ്ടിൽ ഉഗ്രൻ കളി നടന്നോണ്ടിരിക്കുകയാണ്.
“ഓ പനി ഒക്കെ കഴിഞ്ഞു ആള് പൊറത് ഇറങ്ങിയോ.? ?
“നായിന്റെമോനെ നീ ചെലക്കല്ല്. കുണ്ണമൈരൻ.” സാദിഖ്. ഈ മൈരൻ കാരണം ആണ് പനി പിടിച്ചു കിടന്നത്. രാവിലെ 6 മണിക്ക് പൊഴേല് നീന്താൻ കൊണ്ട് പോയതാ. കൊടും തണുപ്പത്. എന്നിട്ട് അവൻ ഒരു കുഴപ്പവും ഇല്ല. മൂഞ്ചിയത് ഞാനും.ആള് എന്റെ കട്ട ചങ്ക് ആണ്. യു. പി മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയതാണ്.
“ ഞാനറിഞ്ഞോ മൈരേ നിനക്ക് ഇത്ര പെട്ടന്ന് പനി പിടിക്കും ന്ന്”
“ ആ. അതെന്തേലും ആവട്ടെ. എന്തായാലും വന്നില്ലേ. അല്ല നീയെന്താ കളിക്കാതെ?”
“ ഇന്നൊരു മൂഡില്ല” അതിലെന്തോ ഒരു പന്തികേട് ഉണ്ടല്ലോ. അപ്പളാണ് അവൻ ഒരു കാൾ വന്നത്…. ഓ. ഓ..ഓ ..ഇപ്പളാണ് കാര്യം മനസിലായത്. ചെക്കന്റെ പെണ്ണ് വിളിക്കുന്നതാണ്…ഹോസ്റ്റൽ ൽ ആയതു കൊണ്ട് ഇടക്ക് ഒക്കെയേ ഫോൺ കൊടുക്കൂ… ഞാൻ പിന്നെ അവനെ ശല്യം ഒന്നും ചെയ്തില്ല.
“ ഷെഫിയെ… നീ ഇറങ്ങെന്നെണ്ടോ?” അവിടെ കളിക്കുന്ന ഒരു ചേട്ടൻ ആണ്… എന്നെ പൊക്കി അടിക്കുകയാണെന്ന് വിചാരിക്കണ്ട. ഞൻ ഇവിടുത്തെ മെയിൻ ഫുട്ബോൾ പ്ലയെർ ആണ്??.
💬 Comments
View all comments