Chapter Title : Shefi Supremecy [Baaji]
പോരാത്തതിന് ഒരു കടുത്ത റൊണാൾഡോ ആരാധകനും (മെസ്സി ഫാൻസ് അടി ഉണ്ടാക്കരുത്). ഡെയിലി ഫുട്ബോൾ കളിക്കുന്നത് കൊണ്ടും വീട്ടിൽ ഇടക്കൊക്കെ വ്യായാമം ചെയ്യുന്നത് കൊണ്ടും എന്റെ സിക്സ് പാക്ക് ഒക്കെ നല്ലപോലെ തെളിഞ്ഞുകാണാം… മുടിയും ഞാൻ കഴുത്ത് വരെ നീട്ടിയിട്ടുണ്ട്… മുടി രണ്ടു വശത്തേക്കും അഴിച്ചിടാൻ ആണ് എനിക്ക് ഇഷ്ടം… ഇടയ്ക്കൊക്കെ ഞാനത് കെട്ടിയും വെക്കാറുണ്ട്…. എന്റെ കൊന്ത്രം പല്ലിന് ആണെങ്കിൽ അത്യാവശ്യം നീട്ടം ഉണ്ട്..താടിയും മീശയും ഒക്കെ ഡ്രിം ചെയ്തതാണ്…. അതുകൊണ്ടുതന്നെ കാണാൻ അത്യാവശ്യം നല്ല ലുക്ക് ഒക്കെ ഉണ്ട്.. എന്നെ തന്നെ പുകഴ്ത്തിയതല്ല.. വെറും സത്യം മാത്രം??.. എന്നാലും ഇതുവരെ പ്രേമം ഒന്നും ഉണ്ടായിട്ടില്ല. മനസ്സിനൊത്ത ആരെയും കാണാഞ്ഞിട്ടാണ്…. ഗ്രൗണ്ടിന്റെ അടുത്തു തന്നെ ഒരു പുഴയുണ്ട്. കളി കഴിഞ്ഞു ഞാനും സാദിഖ് ഉം കൂടെ പുഴക്കരയിലേക്ക് സിഗ് വലിക്കാൻ പോയി.
“അല്ല മോനേ പനിയൊക്കെ മാറിയോ? മറ്റന്നാൾ കോളേജിൽ പോയ് അടി വാങ്ങണ്ടേ?” അതും പറഞ്ഞു അവൻ അവിടെ ഇരുന്ന് ഇളിച്ചോണ്ടിരുന്നു. സംഭവം വേറെ ഒന്നുമല്ല. തേർഡ് ഇയർസിനോട് ഗ്രൂപ്പ് ഇൽ ചൊറിഞ്ഞതാണ്. അത് ഇവന് ചെറുപ്പം മുതലേ ഉള്ള സൂക്കേടാ. ഈ അണ്ടിടെ മേലെ ഉള്ള ചൊറിച്ചിൽ.
“ അല്ല മൈരേ നിനക്ക് എന്താ പ്രശ്നം ഒന്ന് മര്യാദക്ക് നടക്കാൻ നി സമ്മതിക്കൂല്ലലോ?”
“മൈരേ… ഊമ്പിക്കല്ലേ കുണ്ണ.. നീയും ഒക്കെ ഉണ്ടാവും എന്ന് വിചാരിച്ചാ ഞൻ കെടന്ന് കോണച്ചത്. അപ്പൊ എല്ലാവർക്കും നല്ല ഉഷാർ അല്ലായിരുന്നോ.?”
“ കെടന്ന് കോണക്കണ്ട. തിങ്കളാഴ്ച എല്ലാർക്കും ഒരുമിച്ച് വാങ്ങാം. ” അടിയൊക്കെ ഉണ്ടാവാണേൽ ഞങ്ങൾ സെക്കന്റ്
💬 Comments
View all comments