0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 381.2K

മൊബൈലിൽ കണ്ടപ്പോഴേ ശേഖർ ഊഹിച്ചു അവൻ എന്തിനുവേണ്ടിയാണ് വിളിക്കുന്നതെന്ന്. ശേഖർ അവന്റെ ഫോൺകോൾ അറ്റൻഡ് ചെയ്തു.

ദിലീപ് പറഞ്ഞു, "അളിയാ, ഇന്നലെ രാത്രി ഞാൻ ബിയർ അല്പം കൂടുതൽ അടിച്ചിരുന്നു . അപ്പോൾ എന്തെങ്കിലും വൃത്തികേട് നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ നീ ക്ഷമി..."

ദിലീപ് പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിലായപ്പോഴേക്കും ദിലീപിനെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ ശേഖർ പെട്ടെന്ന് ചാടി കയറി പറഞ്ഞു

"പൊന്നു മോനേ നീ വലിയ ക്ഷമാപണം ഒന്നും ഇറക്കണ്ട. ഇന്നലെ നമ്മൾ തമ്മിൽ സംസാരിച്ചത് മുഴുവൻ എന്റെ തലയിലുണ്ട്. അനിതയുടെ ഫുൾ നേക്കഡ് ബോഡി അല്ലേ അത് നിന്നെ ഞാൻ കാണിച്ചിരിക്കും.

അല്ലെങ്കിൽ എന്റെ പേര് ശേഖർ എന്നല്ല മാറ്റി ഇടേണ്ടിവരും" ശേഖർ ഇടയിൽ കയറി പറഞ്ഞു.

"ഹൊ... അളിയാ.... വെറുതെ കൊതിപ്പിക്കല്ലേ..." ദിലീപിന്റെ സംസാരത്തിൽ നിന്നും അനിതയുടെ സീനറി കാണാനുള്ള അവന്റെ ആർത്തി പിടിച്ച ആഗ്രഹം ശേഖറിന് മനസ്സിലായി.

"ഈ വെള്ളിയാഴ്ച രാത്രി നീ ഫ്രീ ആണോ അങ്ങാനാണെങ്കിൽ നമുക്ക് എന്തെങ്കിലും ഒപ്പിക്കാം. നീ റെഡിയല്ലേ ?" ശേഖർ കാര്യമായി ചോദിച്ചു.

"റെഡി റെഡി റെഡി.... നൂറുവട്ടം റെഡി... അതായത്, ഞാൻ കരുതിയത് നീ... പിന്നെ, നമ്മൾ കുറേ ബിയർ ഒക്കെ കുടിച്ചിരുന്നല്ലോ, അതുകൊണ്ട്..."

" കിടന്നുരുളാതെടാ നിന്നെ എനിക്ക് അറിഞ്ഞുകൂടെ കോളേജിൽ വെച്ച് നീ നല്ല കോഴി ആയിരുന്നല്ലോ... "

ശേഖർ ദിലീപിന്റെ തപ്പി തടയുന്ന മറുപടി കേട്ട് അവനെ മൊത്തത്തിൽ ഒന്ന് വാരി.

"ഓ പിന്നെ... ഞാൻ കോഴിയാരുന്നു... ശരിയാ... പക്ഷേ ഞാൻ കോഴിയാണെങ്കിൽ നീ നല്ല ഒന്നാന്തരം കാട്ടുകോഴി

💬 Comments

View all comments