Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]
ആയിരുന്നല്ലോ... ഓർക്കുന്നുണ്ടോ നമ്മൾ രണ്ടുപേരും കൂടെ പണിയാൻ പോയിട്ടുണ്ട് അതും ഒരു തവണയല്ല പലതവണ.
ഞാൻ പണിയുമ്പോൾ നീ നോക്കിയിരിക്കും നീ പണിയുമ്പോൾ ഞാനും നോക്കിയിരിക്കും."
ദിലീപിന്റെ മറുപടി കേട്ട് ശേഖർ ഊറി ചിരിച്ചു. പണ്ട് കോളേജിൽ വിലസി നടന്നപ്പോൾ വെടിവെക്കാൻ പോയതൊക്കെ അവന്റെ ഓർമ്മയിലേക്ക് കയറി വന്നു.
" അപ്പോൾ ശരി നമുക്ക് വെള്ളിയാഴ്ച കാണാം" അതും പറഞ്ഞ ശേഖർ ഫോൺ കട്ട് ചെയ്തു.
ശേഖർ ദിലീപിന് വാക്ക് കൊടുത്തെങ്കിലും ഈ പദ്ധതി എങ്ങനെ ആവിഷ്കരിക്കണം എന്നതിനെക്കുറിച്ച് അവൻ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. ഒരു നാലഞ്ച് പദ്ധതികൾ മനസ്സിലേക്ക് കയറി വന്നു.
അനിതയുടെ ഭാഗത്ത് നിന്നും ഒരു ചെറിയ സമ്മതം ഇതിനുമുമ്പ് കിട്ടിയിട്ടുണ്ട്. അതായിരുന്നു ശേഖറിന്റെ ആകെയുള്ള പിടിവള്ളി. പക്ഷേ ദിലീപിനെ അവൾക്ക് നന്നായി പരിചയമുള്ളതിനാൽ അവൾ സമ്മതിക്കുമോ എന്ന കാര്യത്തിൽ ശേഖറിന് ഒരു ചെറിയ ആശങ്കയുണ്ടായിരുന്നു.
രാവിലെതന്നെ ശേഖർ ഇരുന്നു തലപുകയ്ക്കുന്നത് കൊണ്ടാണ് അനിത മുറിയിലേക്ക് കയറിവന്നത്.
" എന്താ ഇത്ര വലിയ ആലോചന "
" ഞാൻ ഇതിനുമുമ്പ് ഒരു ഫാന്റസിയെ പറ്റി പറഞ്ഞിട്ടില്ലേ തന്നോട്... "
"ങും... മനസ്സിലായി.. മനസ്സിലായി... ദേ ശേഖർ അതൊന്നും എനിക്ക് ഇഷ്ടമല്ല." അനിത പറഞ്ഞത് കേട്ട് ശേഖറിന്റെ മുഖം മങ്ങി.
" അപ്പോൾ പിന്നെ അന്ന് എന്നോട് പറഞ്ഞത്... " ശേഖറിന് വാക്കുകൾ തടഞ്ഞു.
"ഞാനോ... ഞാനെന്തു പറഞ്ഞു?" വിശ്വാസം വരാത്ത രീതിയിൽ അനിത ശേഖറിനെ നോക്കി.
" അന്ന് താൻ എന്നോട് പറഞ്ഞില്ലേ വേറെ ആണുങ്ങൾക്ക് മുമ്പിൽ താൻ തുണിയില്ലാതെ നിൽക്കുന്നത്... "
"ഓ...
💬 Comments
View all comments