0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 383.6K

അത്... അത് ഞാനല്ലേ... ഞാൻ എത്ര വേണമെങ്കിലും അങ്ങനെ നിൽക്കാം ഒരു പ്രശ്നവുമില്ല... ബട്ട്... ശേഖർ എന്റെ കൂടെ തന്നെ ഉണ്ടാവണം."

"ഓക്കേ... ഞാൻ കൂടെത്തന്നെ ഉണ്ടാകും. പിന്നെ ആദ്യം എന്താ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞത്?"

" ഓ അതോ ഞാൻ ആദ്യം കരുതി ശേഖറിന്റെ ഫ്രണ്ട്സ് സർക്കിളിൽ നേരത്തെ ഒരു കപ്പിൾസ് ഇതുപോലെ ഓരോന്ന് കാട്ടിക്കൂട്ടിയില്ലേ... ഞാൻ കരുതി ശേഖർ ആ പെണ്ണിനെ കാണാൻ പോവാണെന്ന്. "

" അതെന്താ ഞാൻ വേറെ പെണ്ണുങ്ങളെ കാണാൻ പാടില്ല? " ശേഖർ ചിരിച്ചുകൊണ്ട് ചോദിച്ചു.

ഒരല്പം കൊഞ്ചലോടെ ശേഖറിന്റെ നെഞ്ചിലേക്ക് വീണുകൊണ്ട് അവന്റെ കവിളിൽ മാറിമാറി ഉമ്മ വെച്ചു കൊണ്ട് അനിത ചെറിയ പെൺപിള്ളാരെ പോലെ കിടന്നു കൊഞ്ചി.

" ശേഖർ എനിക്ക് എന്തോ ഭയങ്കര അസൂയയാണ്. അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്. ശേഖറിനെ മറ്റ് പെമ്പിള്ളേർ നോക്കുന്നതും ശേഖർ തിരിച്ചു നോക്കുന്നതും എനിക്കിഷ്ടമല്ല.

എനിക്ക് എന്തോ അത് സഹിക്കാൻ കഴിയില്ല... ശേഖർ എന്റെ മാത്രമാണ്... എന്റെ മാത്രം... " അതും പറഞ്ഞ് ശേഖറിന്റെ ചുണ്ടുകളിൽ അവൾ ആഞ്ഞു ചുംബിച്ചു.

അനിതയുടെ ഈ സ്വഭാവം ശേഖറിന് അവളെ പരിചയപ്പെട്ട നാൾ മുതൽക്കേ അറിയാം. ശേഖറിന്റെ കാര്യത്തിൽ അവൾ ഭയങ്കര പൊസസീവ് ആണ്. ശേഖർ കള്ളവെടി വെച്ചിട്ടുള്ള കാര്യമൊക്കെ അനിതയ്ക്ക് അറിയാം.

ശേഖർ തന്നെ അത് അവളോട് പറഞ്ഞിട്ടുണ്ട്. അനിത ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടിയാണെന്ന് മനസ്സിലായതോടെയാണ് ശേഖർ അന്ന് തുടക്കത്തിൽ തന്നെ അതെല്ലാം അവളോട് പറഞ്ഞത്.

അവർക്കിടയിലുള്ള പ്രണയം കത്തി കയറിയപ്പോൾ ഇനി ഒരിക്കലും കള്ളവെടി

💬 Comments

View all comments