0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 392.3K

ദിലീപിനെ ഹാളിൽ ഇരുത്തിയതിനുശേഷം ശേഖർ ഒന്നുകൂടി ബെഡ്റൂമിലേക്ക് ചെന്നു.

ബെഡ്റൂമിന്റെ ഡോർ പതിയെ തുറന്നതിനുശേഷം അവൻ അകത്തുനിന്നും അടച്ചു. അകത്ത് കട്ടിലിൽ മനോഹരമായ ഒരു ശില്പം പോലെ ഒരു ബിക്കിനി മാത്രം ധരിച്ച് അനിത കിടക്കുന്നുണ്ടായിരുന്നു.

ഒരു ഹെഡ്സെറ്റ് തലയിലും കണ്ണുകൾ മൂടി കെട്ടിയ നിലയിലും. ആ ലുക്കിൽ അവൾ അപാര സെക്സി ആയിരുന്നു. നോയിസ് ക്യാൻസലിങ് ഹെഡ്സെറ്റ് ആണ് യൂസ് ചെയ്തിരിക്കുന്നത്.

അവൾ പാട്ട് കേട്ട് കിടക്കുകയാണെന്ന് ശേഖറിന് മനസ്സിലായി. അവൻ പാട്ട് തൽക്കാലത്തേക്ക് ഒന്ന് പോസ് ചെയ്തു.

" ശേഖർ? " പാട്ട് നിന്നതും അനിത ശേഖറിനെ വിളിച്ചു.

" എന്താ മോളെ? "

" ഒന്നുമില്ല പാട്ടു പെട്ടെന്ന് സൈലന്റ് ആയപ്പോൾ വിളിച്ചതാണ്. "

" ഞാൻ മോളോട് അവൻ വന്നു എന്ന് പറയാൻ വേണ്ടി പാട്ട് സൈലന്റ് ആക്കിയതാണ്. അവനെ കാണുകയും കേൾക്കുകയും വേണ്ടല്ലോ അപ്പോൾ പിന്നെ ഞാൻ പാട്ട് വെക്കട്ടെ "

" പാട്ട് വെച്ചോ... എനിക്ക് ആരാ വരുന്നതെന്ന് കാണുകയും കേൾക്കുകയും ഒന്നും വേണ്ട... എനിക്ക് എന്റെ ശേഖറിന്റ പ്രെസെൻസ് മാത്രം മതി..."

" ശരി മോളെ... അഥവാ മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ കൈവിരൽ ഒന്ന് ഞൊടിച്ച് കാണിച്ചാൽ മതി. അതുമല്ലെങ്കിൽ സ്റ്റോപ്പ് എന്ന് ഉറക്കെ പറഞ്ഞാൽ മതി. അതുമല്ലെങ്കിൽ... "

" എനിക്ക് പറ്റില്ല എന്നുണ്ടെങ്കിൽ ഞാൻ സ്റ്റോപ്പ് പറഞ്ഞോളാം. ശേഖർ കൺഫ്യൂസ്ഡ് ആകണ്ട. നോ പ്രോബ്ലം... അയാം റെഡി മൈ ലവ് "

അനിതയും ദിലീപും അറിയാതെ ശേഖർ മറ്റൊരു കാര്യം ചെയ്തിരുന്നു. ബെഡ്റൂമിൽ

💬 Comments

View all comments