Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]
പലപല ആംഗിളിൽ അവൻ എട്ട് ഹിഡൻ ക്യാമറകൾ സെറ്റ് ചെയ്തിരുന്നു.
കാത്ത് കാത്തിരുന്ന ഒരു അവസരം ആയതുകൊണ്ട് തന്നെ ആണ് അവൻ അങ്ങനെ ചെയ്തത്. കാരണം ഈ ഒരു കാര്യം ഇനി കിട്ടുമോ എന്ന് അത്ര ഉറപ്പില്ല.
അപ്പോൾ ഒരു സീനറിയും മിസ്സ് ആകാതിരിക്കാൻ വേണ്ടിയാണ് അവൻ പല ആംഗിളിൽ നിന്ന് 8 ക്യാമറകൾ സെറ്റ് ചെയ്തത്. എല്ലാം നല്ല മുന്തിയ ഇനം ക്യാമറകളാണ്.
ഒരുപാട് നാളത്തെ ആഗ്രഹമായതുകൊണ്ട് തന്നെയാണ് ഓരോ നിമിഷവും റെക്കോർഡ് ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചത്. അവൻ ഏഴുമണിക്ക് വീട്ടിലെത്തിയപ്പോൾ തന്നെ ക്യാമറകൾ എല്ലാം ഓൺ ചെയ്തിരുന്നു.
ബെഡ്റൂമിലെ കാര്യങ്ങളെല്ലാം തന്നെ സെറ്റായി എന്ന് തോന്നിയപ്പോൾ അവൻ നേരെ ഹാളിലേക്ക് ചെന്നു. ഒരു ടീഷർട്ടും ട്രാക്ക് പാന്റ് മാണ് ദിലീപിന്റെ വേഷം.
ശേഖർ ഒരു ടീഷർട്ടും ഒരു ജിം ഷോട്ട്സ് ആണ് ധരിച്ചിരിക്കുന്നത്. ശേഖറിനെ കണ്ടതും ദിലീപിന് ഒരു ചമ്മൽ ഉണ്ടായിരുന്നു. ശേഖറിനും ആ ചെറിയ ചമ്മൽ ഉണ്ടായിരുന്നു പക്ഷേ പരമാവധി അവൻ അത് മറയ്ക്കാൻ ശ്രമിച്ചു.
" ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ മോനെ നിനക്ക് എന്റെ സുന്ദരിയായ ഭാര്യയെ കാണണ്ടേ? "
തനിക്ക് ഈ കാര്യത്തിൽ ഒരു ചമ്മലും ഇല്ല എന്ന് വരുത്തി തീർക്കാൻ വേണ്ടി ഒരല്പം ലാഘവത്തോടെയാണ് ശേഖർ അത് ദിലീപിനോട് പറഞ്ഞത്.
ശേഖറിന്റെ പറച്ചിൽ കേട്ടതും ദിലീപിന്റെ ആകെ ഉണ്ടായിരുന്ന ചമ്മലും പോയി. ദിലീപ് നല്ല ഹാപ്പി മൂഡിലായി. അവർ രണ്ടുപേരും പതിയെ ബെഡ്റൂമിലേക്ക് നടന്നു.
ശേഖർ മുൻപേ നടന്നു. ശേഖറിന് തൊട്ട് പുറകിലായി ദിലീപും.
ശേഖർ ബെഡ്റൂമിന്റെ
💬 Comments
View all comments