Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]
ധരിക്കുമ്പോഴെല്ലാം, സ്ലീവ്ലെസ് ബ്ലൗസ് മുന്നിലും പിന്നിലും ആഴത്തിൽ ഇറങ്ങിയ നെക്ലൈനുകളുള്ളതാണ് തിരഞ്ഞെടുക്കാറുള്ളത്. ഏത് വസ്ത്രം ധരിച്ചാലും, എപ്പോഴും സീമന്തരേഖയിൽ സിന്ദൂരവും കഴുത്തിൽ താലിയും അണിഞ്ഞ് താൻ വിവാഹിതയാണെന്ന് മറ്റുള്ളവരെ പരസ്യമായി അറിയിച്ചു കൊണ്ടാണ് അവളുടെ നടപ്പ്.
ശേഖർ ഇതിനെപ്പറ്റി ഒരിക്കൽ അവളോട് ചോദിച്ചു. ഇടയ്ക്കൊക്കെ സിന്ദൂരവും താലിയും ഒക്കെ മറച്ചുകൊണ്ട് നടക്കാൻ അവൻ പറഞ്ഞു. അതിന് കാരണമായി അവൻ പറഞ്ഞത്, തന്റെ ഭാര്യയെ ഒരു പത്ത് പേരെങ്കിലും നോക്കുന്നത് തനിക്ക് അഭിമാനമാണെന്നാണ്.
പക്ഷേ സിന്ദൂരവും താലിയും തൊട്ടുള്ള കളി ഒന്നും അനിതയ്ക്ക് ഇഷ്ടമല്ല. എന്റെ ഭർത്താവ് ശേഖർ എന്റെ കഴുത്തിൽ അണിയിച്ച് തന്ന താലി ആണിത്, നെറ്റിയിൽ തൊടുവിച്ച് തന്ന സിന്ദൂരം ആണിത്, ഞാൻ മരിക്കുന്നതു വരെ ഇങ്ങനെ തന്നെ ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഇതായിരുന്നു അനിതയുടെ മറുപടി. ശേഖർ പിന്നെ ആ ടോപ്പിക്ക് വിട്ടു.
അനിത നഗ്നയായിരിക്കുന്നത് മറ്റു പുരുഷന്മാർ കാണുന്നതിനെക്കുറിച്ച് ശേഖർ ഇടയ്ക്കിടയ്ക്ക് സങ്കല്പിക്കും. അവളെ പരസ്യമായി നഗ്നയാക്കി പ്രദർശിപ്പിക്കുക എന്ന ചിന്ത അവനിൽ ഒരു ആഗ്രഹം പോലെ ബാക്കിനിന്നു.
അവൾ നഗ്ന ബീച്ചുകളിൽ പോയി പൂർണ്ണമായും വസ്ത്രം നീക്കം ചെയ്യുന്നതും, തന്റെ മനോഹരമായ ഗുഹ്യഭാഗവും നിതംബവും മുലകളും പ്രദർശിപ്പിക്കുന്നതും, നഗ്നയായി ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതുമെല്ലാം ശേഖർ മനസ്സിൽ കണ്ടു.
എന്നാൽ, ഇതിനൊന്നും അവൾ സമ്മതിക്കുമോ എന്ന കാര്യത്തിൽ അവന് ആശങ്കയുണ്ടായിരുന്നു. എങ്കിലും, അതൊരു ആഗ്രഹമായി അവൻ മനസ്സിൽ കൊണ്ടു നടന്നു. സുന്ദരിയും മദാലസയുമായ തന്റെ ഭാര്യയെ മറ്റുള്ളവരുടെ ഭാര്യയുമായി കമ്പയർ ചെയ്യുന്നത് ശേഖറിന്റെ ഒരു പതിവ് പരിപാടിയാണ്.
ശേഖറിന്റെ കാഴ്ചപ്പാടിൽ അനിതയോളം
💬 Comments
View all comments