0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 258.2K

തന്നെ ശേഖറിന്റെ ശ്രദ്ധ കിട്ടുകയും ചെയ്തു.

കോളേജിൽ ശേഖർ ഒരു ക്യാമ്പസ് ഹീറോ തന്നെയായിരുന്നു. സ്റ്റൈലിഷ് ഡ്രസ്സ് ഒക്കെ ധരിക്കാൻ തുടങ്ങിയതോടെ അനിത വളരെ പെട്ടെന്ന് തന്നെ കോളേജ് ബ്യൂട്ടി ആയി.

പിന്നെ അവർക്കിടയിലെ പ്രണയം വളരെ വേഗം തന്നെ പൂക്കുകയും തളിർക്കുകയും ഒക്കെ ചെയ്തു. അനിതയുടേത് പോലെ തന്നെ വളരെ മോഡേൺ ഫാമിലി ആണ് ശേഖറിന്റെയും.

രണ്ട് ഫാമിലിയ്ക്കും ഇഷ്ടം ആയതോടെ കല്യാണവും വേഗം തന്നെ കഴിഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, വലിയൊരു റിസ്ക് എടുത്തുകൊണ്ട് ശേഖർ തന്റെ മനസ്സിലുണ്ടായിരുന്ന, അത്ര തീവ്രമല്ലാത്ത ഒരു ഫാന്റസി അനിതയുമായി പങ്കുവെച്ചു. മറ്റൊരു സ്ത്രീയെ അവളുടെ ഭർത്താവ് അപരിചിതരായ പുരുഷന്മാരുടെ മുന്നിൽ പൂർണ്ണ നഗ്നയായി അവതരിപ്പിക്കുന്നതും, ആ സ്ത്രീ അതിൽ വളരെയധികം ആവേശം കൊള്ളുകയും, അത് കണ്ട്

ഭർത്താവ് രസിക്കുന്നതും ആയ ഒരു കഥയായാണ് ശേഖർ അത് അവതരിപ്പിച്ചത്. അനിതയ്ക്ക് ആദ്യം ആ കഥ കേട്ടിട്ട് ഒട്ടും ഇഷ്ടമായില്ല. അവൾ ആ ഇഷ്ടക്കേട് ശേഖറിനോട് പറയുകയും ചെയ്തു.

ശേഖർ പിന്നീട് അതിനെക്കുറിച്ച് ഒന്നുംതന്നെ പറയാൻ പോയില്ല. പക്ഷേ പിന്നീട് ശേഖറിന്റെ തന്നെ ഫ്രണ്ട്സ് ഗ്രൂപ്പിലുള്ള, ഒരല്പം വശപ്പിശുള്ള കപ്പിൾസ് ഇങ്ങനെ ഒരു കാര്യം ചെയ്തു എന്ന് അനിത അറിഞ്ഞു.

ശേഖറും ഇതിനെപ്പറ്റി അനിതയോട് പറഞ്ഞു. ശേഖർ വളരെ ആവേശത്തോടെ കൂടി അതിനെപ്പറ്റി സംസാരിക്കുന്നത് കേട്ടപ്പോൾ, അനിതയ്ക്ക് എങ്ങനെയെങ്കിലും ശേഖറിനെ സന്തോഷിപ്പിക്കണം എന്ന് തോന്നി.

ദാമ്പത്യത്തിന് ഒട്ടും ബാധിക്കാത്ത തരത്തിൽ ആണെങ്കിൽ മറ്റ് പുരുഷന്മാരുടെ മുൻപിൽ നഗ്നത പ്രദർശിപ്പിക്കുന്നതിന് തനിക്ക് ഒട്ടും മടിയില്ല എന്നുള്ള കാര്യം അനിത ശേഖറിനെ അറിയിച്ചു.

💬 Comments

View all comments