0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത [Sarathy Reddy]

Author : SarathyReddy Read All Parts 448K

സംതൃപ്തിയോടെ അവൾ ശേഖറിനെ നോക്കി പുഞ്ചിരിച്ചു.

"കളി എങ്ങനെ ഉണ്ടായിരുന്നു?" ദിലീപിന്റെ കളിയുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാം എന്ന ധാരണയിൽ അനിതയോട് ശേഖർ ചോദിച്ചു.

" കളി നല്ല സൂപ്പർ ആയിരുന്നു. ഞാൻ നല്ലതുപോലെ എൻജോയ് ചെയ്തു. ശേഖർ നന്നായി എൻജോയ് ചെയ്തോ.? "

" പിന്നില്ലേ... അടിപൊളി കളി അല്ലായിരുന്നോ... "

" ദിലീപ് എപ്പോഴാ പോയത്? " അനിതയുടെ ചോദ്യം കേട്ട് ശേഖർ ഒന്ന് ഞെട്ടി.

" ആ അവൻ പോയി കഴിഞ്ഞാണ് ഞാൻ മോളുടെ ഹെഡ്സെറ്റ് മാറ്റിയത്... അല്ല മോൾക്ക് എങ്ങനെ മനസ്സിലായി അത് ദിലീപ് ആണെന്ന്...? " ശേഖർ അല്പം പരിഭ്രമത്തോടെ ചോദിച്ചു.

" ശേഖർ ഞാൻ ബിക്കിനി ധരിച്ച് കിടന്നപ്പോൾ വന്ന് എന്നോട് റെഡിയല്ലേ എന്ന് ചോദിക്കാനായി പാട്ട് നിർത്തിയത് ഓർക്കുന്നുണ്ടോ? "

"ങാ... അപ്പൊ?"

" ശേഖർ വീണ്ടും പാട്ട് ഓൺ ചെയ്തായിരുന്നു പക്ഷേ അപ്പോൾ തന്നെ അത് ഓഫ് ആക്കുകയും ചെയ്തു. "

അപ്പോഴാണ് ശേഖർ അതോർത്തത്. പ്ലേ ചെയ്യുന്ന ബട്ടൻ തന്നെയാണ് പോസ് ചെയ്യുന്നതിന്. താൻ രണ്ടുതവണ അടുപ്പിച്ച് ഞെക്കിയപ്പോൾ പാട്ട് വീണ്ടും നിന്നിരുന്നു.

അപ്പോൾ തുടക്കം മുതലുള്ള കാര്യങ്ങൾ എല്ലാം തന്നെ അനിത കേട്ടിരുന്നു. ശേഖറിന് ആകെ ഒരു പരിഭ്രമം കയറി.

" മോൾക്ക് എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലേ...?"

"എന്തിനു?"

" അല്ല തൊടലും പിടിക്കലും മാത്രമേ മോൾ പെർമിഷൻ തന്നിരുന്നുള്ളൂ. അതിനുപകരം ഞാൻ ദിലീപിന് മോളെ കളിക്കാൻ തന്നെ കൊടുത്തില്ലേ? "

" അത് തുടക്കത്തിലെ കളിക്കാൻ കൊടുത്തതല്ലല്ലോ. ഇടയ്ക്ക് വെച്ച്

💬 Comments

View all comments