Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
ആ ഹെഡ്സെറ്റ് ഓഫ് ആയിരുന്നു. അതുമാത്രമല്ല രണ്ടുവർഷമായി അളിയന്റെ കൂടെ കിടക്കുന്ന അനിതയ്ക്ക് എന്റെ ബോഡി ടച്ചിങ് മനസ്സിലാവില്ലേ. ഞാനാണെന്ന് അനിത അറിഞ്ഞിട്ടുണ്ട്."
ശേഖറിന് കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായി. തന്നെ കളിക്കാൻ പോകുന്നത് ദിലീപ് ആണെന്ന് അനിതയ്ക്ക് തുടക്കത്തിലെ മനസ്സിലായതാണ്. അനിതയ്ക്ക് തന്നെ മനസ്സിലായിട്ടുണ്ടെന്ന് കളിക്ക് മുമ്പ് തന്നെ ദിലീപും തിരിച്ചറിഞ്ഞിരുന്നു.
അപ്പോൾ പരസ്പരം അറിഞ്ഞുകൊണ്ടുള്ള കളി. ശരിക്കും കണ്ണും ചെവിയും ഒന്നും മൂടേണ്ട കാര്യമൊന്നുമില്ലാരുന്നു. ആ കളിക്ക് താൻ ചുക്കാൻ പിടിക്കുകയും ചെയ്തു.
അങ്ങനെ ആലോചിച്ചപ്പോൾ ശേഖറിന് ശരിക്കും ദേഷ്യം വന്നു.
അപ്പോഴേക്കും അവർ ഓർഡർ ചെയ്ത കോഫി സപ്ലയർ കൊണ്ടുവന്നു. ശേഖർ അപ്പോഴാണ് മറ്റൊരു കാര്യം ആലോചിച്ചത്. എല്ലാം തുടങ്ങിവച്ചത് താൻ തന്നെയാണ്.
ദിലീപിനെ വീട്ടിലേക്ക് ക്ഷണിച്ചത്, അനിതയെ അങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്, മാത്രമല്ല തനിക്കും തുടക്കത്തിലെ സംശയമുണ്ടായിരുന്നു. എന്നിട്ടും താൻ ഒന്നും വേണ്ട എന്ന് വെച്ചില്ല.
ശേഖർ പിന്നെ ഒന്നും ഒളിച്ചു വെച്ചില്ല. ദിലീപിനെ അനിത മനസ്സിലാക്കിയ കാര്യവും മറ്റും ശേഖർ ദിലീപിനോട് പറഞ്ഞു. അവർ കാര്യമായി തന്നെ കുറെ നേരം സംസാരിച്ചു.
ദിലീപിനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ശേഖറിന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. രാവിലെ ഉണ്ടായിരുന്ന ടെൻഷൻ എല്ലാം മാറി കിട്ടുന്നത് പോലെ അവന് തോന്നി.
ഓഫീസ് ടൈം കഴിഞ്ഞ് പതിവുപോലെ അവൻ വീട്ടിലെത്തി ഫ്രഷ് ആയി. ഡിന്നർ ഒക്കെ ഒരുക്കി അനിത കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിന്നർ നേരത്തെ കഴിക്കുന്ന ശീലമാണ് അവർക്ക്.
കിടക്കുന്ന നേരം ബെഡ്റൂമിൽ എത്തിയ ശേഖർ അനിതയെ തന്നെ നോക്കി നിന്നു. ഒരു പിങ്ക് നിറത്തിലുള്ള നേരിയ
💬 Comments
View all comments