0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 293.9K

അപ്പോൾ ശേഖർ തനിച്ചാവില്ലേ?"

"ഹോ... താൻ സെഡ്യൂസ് ചെയ്യാൻ നോക്കുമ്പോൾ തന്നെ അവൻ തന്റെ വലയിൽ വീഴും എന്ന് ഉറപ്പാണോ? അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ടോ?"

"കോൺഫിഡൻസ് ഒക്കെ അവിടെ നിൽക്കട്ടെ. തൽക്കാലം അവൻ എന്റെ വലയിൽ വീണു എന്ന് വിചാരിക്കുക. അങ്ങനെയാണെങ്കിൽ ശേഖർ ഇന്ന് എന്ത് ചെയ്യും"

"ഞാൻ തിരക്കാണെന്ന് പറഞ്ഞു സ്റ്റഡി റൂമിൽ ഉണ്ടാവും. ഇന്ന് അവിടെ തന്നെ കിടന്നുറങ്ങും. അല്ല.. തന്നെക്കൊണ്ട് പറ്റുമോ ഉറപ്പാണോ?.."

"പറ്റും ശേഖർ.. എന്നെക്കൊണ്ട് പറ്റും.. പക്ഷേ ശേഖർ പറഞ്ഞ വാക്ക് പാലിക്കണം"

"അത് കൊള്ളാം തന്നോട് പറഞ്ഞ് ഏതെങ്കിലും വാക്ക് ഞാൻ പാലിക്കാതിരുന്നിട്ടുണ്ടോ?"

"അതില്ല.. എന്നാലും പണ്ട് നമ്മൾ പ്രേമിച്ചുകൊണ്ടിരുന്ന സമയത്ത് വേറെ പെണ്ണുങ്ങളുടെ അടുത്ത് പോകരുതെന്ന് പറഞ്ഞിട്ടും പോയില്ലേ"

"അത് ഞാൻ തന്നെ പറഞ്ഞല്ലേ താൻ അറിഞ്ഞത് കല്യാണത്തിന് ശേഷം ഞാൻ പോയിട്ടില്ലല്ലോ. അതിനുശേഷമുള്ള ഒരു വാക്ക് പോലും ഞാൻ തെറ്റിച്ചിട്ടില്ലല്ലോ"

"സമ്മതിച്ചു എന്റെ പൊന്നേ... വാക്കു മാറില്ല ശരി ഞാനെന്ന എന്റെ ടാസ്ക് തുടങ്ങട്ടെ" അങ്ങനെ പറഞ്ഞുകൊണ്ട് അനിത ബെഡ്റൂമിലെ വാഷ് റൂമിലേക്ക് കയറി.

ശേഖർ അൽപനേരം അങ്ങനെ തന്നെ നിന്നു. അനിതയിൽ നിന്നും ഇത്തരം ഒരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അനിത ദേഷ്യപ്പെടും എന്നാണ് കരുതിയത്, അതുമല്ലെങ്കിൽ ദിലീപിന്റെ കാര്യം പറഞ്ഞ് ചിലപ്പോൾ പരിഭവിക്കും എന്നും കരുതി, അതുമല്ലെങ്കിൽ കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ പറഞ്ഞ് ഒരു വലിയ പ്രഭാഷണം തന്നെ

നടത്തും എന്നും കരുതി. പക്ഷേ അവൾ ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൾ എന്തായിരിക്കും പെട്ടെന്ന് തന്നെ സമ്മതിക്കാനുള്ള കാരണം.

💬 Comments

View all comments