0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 296.8K

അജയനെ അവൾ ആദ്യമായാണ് കാണുന്നത്. തനിക്കും അജയനെ ഒട്ടും പരിചയമില്ല. ഇന്ന് വൈകുന്നേരം ആണ് ആദ്യമായ് കണ്ടത്.

ഏതാനും മണിക്കൂറുകൾ മാത്രം പരിചയം. അവരുടെ കല്യാണത്തിന് പോകാൻ അന്ന് പറ്റിയില്ല. തന്റെ അച്ഛനും അമ്മയും പോയിരുന്നു. അതുകൊണ്ട് പോകണ്ട എന്ന് വച്ചതാണ്.

പിന്നീട് എപ്പോഴോ അമ്മ അവരുടെ കല്യാണ ഫോട്ടോ കാണിക്കുകയുണ്ടായി. അതിലെ മുഖം ഒന്നും താൻ ഓർക്കുന്നില്ല. കാരണം ദേവകിചേച്ചിക്ക് താൻ വലിയ സ്ഥാനമൊക്കെ കൊടുക്കുന്നുണ്ടെങ്കിലും ദേവകി ചേച്ചിയുടെ കുടുംബവും ആയിട്ട് വലിയ അടുപ്പം ഒന്നുമില്ല.

ചെറുപ്പത്തിൽ വളരെ ചുരുക്കം തവണ മാത്രമേ പ്രേമലതയും വീട്ടിൽ വന്നിട്ടുള്ളൂ. വന്ന സമയം ഒന്നും തന്നെ അവൾ അവിടെ താമസിക്കാനായി നിന്നിട്ടില്ല.

തന്റെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ട് തന്റെ അമ്മ പെൺപിള്ളേരെ ആരെയും വീട്ടിൽ നിർത്താറുണ്ടായിരുന്നില്ല. അനിതയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ കള്ളം പറഞ്ഞതാണ് പ്രേമലതയെ അടുത്ത് അറിയാം അവളുടെ കഴിവുകളൊക്കെ അറിയാം എന്നൊക്കെ.

ഓഫീസിൽ വെച്ച് വൃന്ദ അജയനെ പവൻകുമാറുമായി താരതമ്യപ്പെടുത്തിയപ്പോഴാണ് ശേഖറിന്റെ മനസ്സിൽ ഇങ്ങനെ ഒരു ചിന്ത കയറി കൂടിയത്. തൽക്കാലം ദിലീപിന് ഒരു എതിരാളിയെ സൃഷ്ടിക്കണം.

കാരണം ദിലീപിന്റെയും അനിതയുടെയും കളി മനസ്സിൽ നിന്ന് പോകുന്നതേയില്ല. മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്നത് തന്നെയാണ് നല്ലത്. ദിലീപ് നല്ലതുപോലെ അനിതയെ കളിച്ചായിരുന്നു.

അനിത നല്ലതുപോലെ സുഖിക്കുകയും ചെയ്തു. ഒരു പെണ്ണ് കളി സുഖം ഒന്നും പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ആ സ്ഥിതിക്ക് ദിലീപിന്റെ ശരീരസുഖം അവൾ മറക്കാൻ സാധ്യതയില്ല.

അതിനു പറ്റിയത് മറ്റൊരുത്തന്റെ ശരീരസുഖമാണ്. താനൊന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി കുറച്ചുനേരത്തേക്ക്. ശേഖറിന്റെ ചിന്തകൾ

💬 Comments

View all comments