0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 311.5K

നല്ല രീതിയിൽ മൈന്റൈൻ ചെയ്തു കൊണ്ടു പോകുന്നു."

"സാറെന്താ ഹെൽപ്പ് വേണമെന്ന് പറഞ്ഞത്?"

"ആ അജയാ... അത് അജയന് പറ്റുമെങ്കിൽ ചെയ്താൽ മതി അജയന് ബുദ്ധിമുട്ടാണെങ്കിൽ വേണ്ട"

"സാറ് പറ... ഞാൻ എന്തായാലും ചെയ്യാം"

"എനിക്കിപ്പോൾ ഒരു വലിയ പ്രോജക്ട് സക്സസ് ആയിട്ടുണ്ട്. രണ്ടുമൂന്നു ദിവസത്തേക്ക് ഞാൻ നല്ല ബിസി ആയിരിക്കും. ഇന്നാണെങ്കിൽ ഭയങ്കര ബിസി. കുറച്ചു മുമ്പാണ് എനിക്ക് ഇമെയിൽ വന്നത്.

ഇന്ന് അതുകൊണ്ട് എനിക്ക് സ്റ്റഡി റൂമിൽ തന്നെ രാത്രി ഒരു രണ്ടുമണിവരെയെങ്കിലും ഇരിക്കേണ്ടി വരും. ക്ലൈന്റുമായിട്ട് കുറേ ഡീലിംഗ്സ് ഉണ്ട്. ഈയൊരു കാര്യത്തിൽ അനിത എപ്പോഴും വലിയ പരിഭവം പറച്ചിലാണ്.

അജയൻ എനിക്കൊരു ഹെൽപ് ചെയ്യണം. ഇന്ന് അവൾക്കൊരു കമ്പനി കൊടുക്കണം."

"ഞാൻ... ഞാനെന്താ ചെയ്യേണ്ടത്?" അജയനു കാര്യമായിട്ട് ഒന്നും മനസ്സിലായില്ല.

"വേറെ പ്രത്യേകിച്ച് ഒന്നുമില്ല അജയാ... ഇന്ന് നൈറ്റ് മുഴുവൻ അവൾക്കൊപ്പം സ്പെൻഡ് ചെയ്യാം എന്ന് ഞാൻ നേരത്തെ വാക്ക് കൊടുത്തായിരുന്നു. ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല.

പറ്റുമെങ്കിൽ അജയൻ അവൾക്കൊരു കമ്പനി കൊടുക്കണം. അത്രേയുള്ളൂ..

അവൾക്ക് നൈറ്റ് ഒറ്റക്കിരിക്കാൻ ഭയങ്കര മടിയാണ്"

"എനിക്ക് പുള്ളിക്കാരിയെ വലിയ പരിചയം ഒന്നുമില്ല. ഞാനുമായിട്ട് അധികം സംസാരിച്ചതും ഒന്നുമില്ല."

"ഇങ്ങനെയൊക്കെയല്ലേ പരിചയപ്പെടുന്നത്... ഇവിടെ ഇപ്പോ അജയൻ മാത്രമേയുള്ളൂ. ദേവകി ചേച്ചി ഉറങ്ങിക്കാണും പിന്നെ പ്രേമലതയും കിടന്നു കാണും. എന്തായാലും അജയൻ വാ..

ഞാൻ ഒന്നൂടെ ഒന്ന് പരിചയപ്പെടുത്താം." അങ്ങനെ പറഞ്ഞിട്ട് ശേഖർ ബെഡ്റൂമിലേക്ക് നടന്നു. അജയൻ ആദ്യം ഒന്ന് മടിച്ചു നിന്നെങ്കിലും ശേഖറിന്റെ പിന്നാലെ അവനും നടന്നു.

അനിയന്റെ ജോലിക്കാര്യം എന്ന ഒരു വലിയ കടമ്പ

💬 Comments

View all comments