Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
സൗഹൃദം സ്ഥാപിക്കാൻ കഴിയാത്ത വലിയ നിലയിലുള്ള ആളാണ് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.
അവന് അനിതയെ ശരിക്കും ഒന്നു നോക്കിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ ശേഖർ നിൽക്കുന്നത് കാരണം അങ്ങനെ നോക്കാനും അവനു ഒരു ധൈര്യക്കുറവ്.
"എന്റെ ഒന്ന് രണ്ട് ഫയൽ എടുക്കാൻ ഉണ്ട് അത് എടുത്തു കഴിഞ്ഞ് ഞാൻ സ്റ്റഡി റൂമിലേക്ക് പോവാണ്". അങ്ങനെ പറഞ്ഞുകൊണ്ട് ശേഖർ മുറിയിൽ തന്നെയുള്ള ഒരു അലമാര തുറന്നു.
ശേഖർ ചെറിയൊരു കള്ളം പറഞ്ഞതാണ്. ബെഡ്റൂമിൽ ഫയൽ ഒന്നും വെക്കുന്ന സ്വഭാവം ഇല്ല. വീട്ടിൽ വച്ച് എന്തെങ്കിലും നോക്കണമെങ്കിൽ തന്നെ, അതിനുവേണ്ടി മാത്രമാണ് സ്റ്റഡി റൂം നിർമ്മിച്ചിരിക്കുന്നത്.
അനിതയ്ക്ക് എതിർപ്പൊന്നും ഉണ്ടായിട്ടല്ല, ശേഖർ തന്നെ എടുത്ത ഒരു തീരുമാനമായിരുന്നു അത്. ബെഡ്റൂം ശരിക്കും സ്വകാര്യ നിമിഷങ്ങൾക്കുവേണ്ടി മാത്രമുള്ള ഒരു മുറിയാണ് എന്നതാണ് ശേഖറിന്റെ വാദം.
അതേ ബെഡ്റൂമിലേക്കാണ് കഴിഞ്ഞ ആഴ്ച അവൻ ദിലീപിനെ ക്ഷണിച്ചത്. ഇപ്പോൾ അജയനെ അവൻ വിളിച്ചു കയറ്റിയിരിക്കുന്നതും അതേ ബെഡ്റൂമിൽ തന്നെ.
അജയൻ ഒന്നും മിണ്ടാതെ നിൽക്കുകയാണ്. ആദ്യമായിട്ട് അനിതയെ അവൻ കണ്ടപ്പോൾ ഒന്ന് നോക്കിയതാണ്. ശേഖറിന് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നോർത്ത് അവൻ പിന്നെ നോക്കിയതേയില്ല.
തന്റെ ഭാര്യയെ വെച്ച് നോക്കുമ്പോൾ അനിത ഒരു അപ്സരസുന്ദരി തന്നെയാണ്. വിവാഹത്തിനു മുമ്പ് വേറെ ചില ബന്ധങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്രയും സുന്ദരിയായ ആരെയും തന്നെ അവനു ഇതുവരെ കിട്ടിയിട്ടില്ല.
അതുകൊണ്ടുതന്നെ അനിതയുടെ നഗ്ന ദൃശ്യം അവന് ഒരു വലിയ അനുഗ്രഹം പോലെയാണ് തോന്നിയത്. പക്ഷേ അത് കൃത്യമായി കണ്ട് ആസ്വദിക്കാനുള്ള അവസരം ഇല്ലല്ലോ എന്നതായിരുന്നു അവന്റെ ദുഃഖം.
കാരണം ശേഖറിന്റെ സാന്നിധ്യം
💬 Comments
View all comments