0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]

Author : SarathyReddy Read All Parts 325.5K

തന്നെ. ശരിക്കും അനിതയെ കണ്ണുകൾ കൊണ്ട് ഒന്ന് ഉഴിഞ്ഞ് എടുക്കണമെന്ന് ഉണ്ടായിരുന്നു അജയന്.

അജയന്റെ പേടിച്ച് പേടിച്ചുള്ള ആ നിൽപ്പ് ശേഖറിന് ഒരു വല്ലാത്ത ത്രിൽ സമ്മാനിച്ചു. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫാന്റസി, അത് ശേഖർ നന്നായി ആസ്വദിച്ചു.

അപ്പോഴേക്കും അലമാരയിൽ നിന്നും ഒരു നേർത്ത നൈറ്റി എടുത്ത് ധരിച്ച് ശേഖറിന്റെ അടുത്തേക്ക് അനിത വന്നു. അനിത ഉടനെ തന്നെ നൈറ്റി ധരിച്ചതിൽ ശേഖറിന് ചെറിയൊരു നിരാശ തോന്നി.

"ഫയൽ ഇതുവരെ കിട്ടിയില്ലേ.? ശേഖർ നോക്കുന്നത് ആ റെഡ് ഫയലാണോ? അത് ഞാൻ സ്റ്റഡി റൂമിൽ കൊണ്ടു വച്ചിരുന്നു" അനിത കാര്യങ്ങൾ മനസ്സിലാക്കി തന്നെ സംസാരിച്ചു.

കാരണം ശേഖർ എത്ര നോക്കിയാലും ഒരു ഫയലും കിട്ടാൻ പോകുന്നില്ല. ബെഡ്റൂമിൽ അങ്ങനെയുള്ള ഒന്നും തന്നെ ഇല്ല. അങ്ങനെ ഒന്നും തന്നെ വയ്ക്കാൻ ശേഖർ സമ്മതിക്കില്ല.

"എന്നാ പിന്നെ അത് പറയണ്ടേ." അനിതയുടെ അവസരത്തിനനുസരിച്ചുള്ള ഉള്ള മറുപടി ശേഖറിന് ഇഷ്ടപ്പെട്ടു. അജയന്റെ പേടിച്ച് പേടിച്ചുള്ള നിൽപ്പും കണ്ടപ്പോൾ ശേഖറിന് തോന്നി ഇന്ന് കാര്യങ്ങൾ ഒന്നും തന്നെ നടക്കാൻ പോകുന്നില്ല.

"ശേഖർ.. ടാസ്കിന്റെ ഓഫർ ഓർമ്മയുണ്ടല്ലോ അല്ലേ" അനിത ശേഖറിന്റെ ചെവിയിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"ഉണ്ട്.. തീർച്ചയായിട്ടും ഇന്ന് അവനെ സെഡ്യൂസ് ചെയ്യാൻ നിനക്ക് കഴിയുമെങ്കിൽ ഞാൻ വാക്ക് പാലിച്ചിരിക്കും" വളരെ പതിഞ്ഞ ശബ്ദത്തിൽ തന്നെ ശേഖർ മറുപടി കൊടുത്തു.

"അപ്പോൾ ഓക്കേ.. ശേഖർ സ്റ്റഡി റൂമിലേക്ക് പൊയ്ക്കോളൂ.." അനിത പറഞ്ഞത് കേട്ട് ശേഖർ ബെഡ്റൂമിൽ നിന്നും പുറത്തേക്ക് നടന്നു. അജയൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുകയാണ്.

💬 Comments

View all comments