Chapter Title : ശേഖറിന്റെ സ്വന്തം അനിത 2 [Sarathy Reddy]
വർക്ക് ഔട്ട് മുടക്കാറില്ല. ഇന്നലത്തെ പരിപാടിക്ക് ശേഷം ഇന്ന് വർക്ക് ഔട്ട് മുടക്കി.
എന്തായിരിക്കും കാരണം. ഓരോന്നാലോചിച്ച് കൊണ്ട് ശേഖർ വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി.
"ഇന്നെന്താ വാമപ്പൊന്നും ചെയ്യുന്നില്ലേ?" ശേഖർ നേരെ മെഷീൻ വർക്കൗട്ടിലേക്ക് കടക്കുന്ന കണ്ടപ്പോൾ അജു ചോദിച്ചു. വിവേകിനെ പോലെ തന്നെ ജിമ്മിലെ മറ്റൊരു ട്രെയിനർ ആണ് അജു.
വിവേകിന് ശേഖറിന്റെ സെയിം ഏജ് ആണ്, എന്നാൽ അജു തീരെ ചെറുപ്പമാണ്. ഒരു 20, 21 വയസ്സ് ഉണ്ടാവും. ശേഖർ ഒരു 10,15 മിനിറ്റ് എങ്കിലും വാമപ്പ് ചെയ്തതിനു ശേഷം മാത്രമേ മറ്റു വർക്കോട്ടുകൾ തുടങ്ങുകയുള്ളൂ.
അപ്പോഴാണ് ശേഖറും അത് ശ്രദ്ധിച്ചത്. ശേഖറിനു കാര്യം മനസ്സിലായി. മനസ്സ് ഒരിടത്തും നിൽക്കുന്നില്ല. ഇന്നലത്തെ കളി തന്നെയാണ് കാരണം. എങ്ങനെയൊക്കെയോ ശേഖർ വർക്ക് ഔട്ട് മുഴുവൻ ചെയ്തു.
അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് വന്നു കയറി.
അനിത സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ശേഖർ ബൈക്കിൽ വരുന്നത് കണ്ട് അവൾ പുഞ്ചിരിച്ചു.
"ഇന്നെന്താ നേരത്തെ വർക്ക് ഔട്ട് കഴിഞ്ഞോ?"
"ങാ... കഴിഞ്ഞു... ഇന്ന് വീക്കൻഡ് അല്ലേ... ജിമ്മിൽ എങ്ങും ആരും ഇല്ല... പിന്നെ ദിലീപും വന്നില്ല... അതുകൊണ്ട് വർക്കൗട്ട് ചെയ്യാൻ ഒരു മൂഡ് ഇല്ലായിരുന്നു" അവൻ അനിതയുടെ പ്രതികരണം അറിയാൻ വേണ്ടി മനപ്പൂർവ്വം ദിലീപിന്റെ പേര് പറഞ്ഞതാണ്.
"എന്നാൽ ചക്കര പോയി കുളിച്ചിട്ടു വാ... ഞാൻ ബ്രേക്ഫാസ്റ്റ് എടുത്തു വെക്കാം "
"എന്താണ് പതിവില്ലാത്ത ഒരു സ്നേഹം?" ശേഖർ അവളുടെ താടിക്ക് പിടിച്ചു.
"അതെന്താ എന്റെ സ്നേഹം പതിവില്ലാത്തതാണോ?"
"അതോ ഇന്നലത്തെ കളിയുടെ സന്തോഷമാണോ?"
"പിന്നെ...
💬 Comments
View all comments