0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 3 [Sarathy Reddy]

Author : SarathyReddy Read All Parts 253.3K

അല്പം വിനയാന്വിതനായി ചോദിച്ചു.

"ഷുഗർ ക്യൂബ്സ് കാര്യം ചോദിച്ചതാണ് അജയാ... അജയൻ ഇങ്ങനെ പേടിക്കാതെ" അജയന്റെ പരിഭ്രമം കണ്ട് ശേഖറിന് ചിരി വന്നു. ഇത്തവണ ശേഖറിന് ചിരി നിയന്ത്രിക്കാൻ പറ്റിയില്ല. അവൻ ചിരിച്ചു.

"ഇതാണ് അജയാ ഷുഗർ ക്യൂബ്. ഇത് പൊടിച്ചുകഴിഞ്ഞാൽ നമ്മുടെ നാട്ടിലെ പഞ്ചസാര പോലെയാകും" ഷുഗർ ക്യൂബ്സ് കയ്യിലെടുത്ത് കാണിച്ചുകൊണ്ട് ശേഖർ പറഞ്ഞു.

"ഹ്... എനിക്ക് മധുരം കുറച്ച് മതി... ഹ". മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യ എന്നുള്ള അവസ്ഥയായിരുന്നു അജയന്റേത്. അനിതയോട് ചപ്പൽ ഒന്നും നിർത്താൻ പറയണം എന്നുണ്ടായിരുന്നു അവന്.

കാരണം അവളുടെ ഭർത്താവാണ് അടുത്തുവന്നു നിൽക്കുന്നത്. അദ്ദേഹത്തിന്റെ അനുവാദമുണ്ട് എന്നാലും അദ്ദേഹത്തിനോട് ഒരല്പം ബഹുമാനം കാണിക്കണം. ഇതൊക്കെയായിരുന്നു അജയന്റെ മനസ്സിൽ. അവൻ അനിതയെയും ശേഖറിനെയും മാറിമാറി നോക്കി.

ശേഖർ ഷുഗർ ബോട്ടിലിൽ നിന്നും രണ്ട് ക്യൂബുകൾ എടുത്ത് അജയന് വേണ്ടി വച്ചിരുന്ന കോഫിയിൽ കലക്കി. സ്പൂൺ കൊണ്ട് നന്നായിട്ട് ഇളക്കിയതിനു ശേഷം കോഫി കപ്പ് എടുത്ത് അജയന് നേരെ നീട്ടി.

"അജയൻ കുടിക്ക്... കോഫി... എനിക്കുള്ള കോഫി അനിത എടുത്തു തന്നോളും. തന്നെത്താൻ എടുത്താൽ ഇനി അത് മതി മുഖം വീർപ്പിക്കാൻ." അത് പറഞ്ഞുകൊണ്ട് അവൻ നിലത്തിരുന്ന് അജയന്റെ അണ്ടി ഊമ്പുന്ന അനിതയെ സ്നേഹത്തോടെ നോക്കി.

ശേഖർ അത് പറഞ്ഞതും അനിത അണ്ടി ഊമ്പൽ മതിയാക്കി എഴുന്നേറ്റു.

"പറ്റില്ല... പറ്റില്ല... എന്റെ ശേഖറിന് ഞാൻ തന്നെ എടുത്തു തരാം... "അങ്ങനെ പറഞ്ഞുകൊണ്ട് ധൃതിയിൽ അവൾ ചാടി എഴുന്നേറ്റു.

"കണ്ടില്ലേ അജയാ... ഞാനിപ്പോ പറഞ്ഞതെന്തായി?.." ശേഖർ ചിരിച്ചുകൊണ്ട് അജയനെ നോക്കി.

💬 Comments

View all comments