0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 267.2K

മൂന്നാമത്തെ കളിക്ക് വലുതായി കടിയ്ക്കാതിരുന്നത് നന്നായി.

"ആ പാടൊക്കെ ഞാനും കണ്ടായിരുന്നു. അതാണ് ഞാൻ അധികം കടിക്കാതിരുന്നത്"

അപ്പോഴേക്കും അനിത അവളുടെ നനഞ്ഞ ശരീരം തുടച്ച് ഈറൻ മാറ്റി. ശേഖർ അവളെ തന്നെ നോക്കി നിന്നു.

"മോളെ എപ്പോഴും ഇങ്ങനെ തുണിയില്ലാതെ കാണുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. മോൾക്ക് തുണിയില്ലാതെ നടന്നു കൂടെ?"

"അജയൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഞാൻ നടക്കാമായിരുന്നു. ഇതിപ്പോ ദേവകിയമ്മയും പ്രേമലതയും ഒക്കെ എന്നെ കുറിച്ച് എന്ത് വിചാരിക്കും"

"ഏയ് ഞാൻ വെറുതെ പറഞ്ഞതല്ലേ മോളെ... ചുമ്മാ"

അനിത ഭംഗിയുള്ള ഒരു ചുരിദാർ എടുത്തു ധരിച്ചു. ശേഖർ ഓഫീസിലേക്ക് പോകുവാനായി റെഡിയായി.

"ഞാൻ താഴേക്ക് ചെല്ലട്ടെ..." അങ്ങനെ പറഞ്ഞുകൊണ്ട് അവൾ ബെഡ്റൂമിൽ നിന്ന് ഇറങ്ങി. രാവിലെ ശേഖറിന് ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കണം. ഡയറ്റിംഗ് കൺട്രോൾ ഉള്ളതുകൊണ്ട് ഹെൽത്തി സ്മൂത്തിയും മറ്റുമാണ് ശേഖറിന്റെ ബ്രേക്ക്ഫാസ്റ്റ്. ഉണ്ടാക്കാൻ വലിയ സമയം ഒന്നും വേണ്ട. എങ്കിലും കളികളൊക്കെ കഴിഞ്ഞപ്പോഴേക്കും കുറച്ച് ലേറ്റ് ആയി. അതുകൊണ്ട് അല്പം ധൃതിയിൽ തന്നെയാണ് അനിത നടന്നത്.

"ദേവകിയമ്മ രാവിലെ തന്നെ എഴുന്നേറ്റോ?" ഹാളിൽ ദേവകി ഇരിക്കുന്നത് കണ്ടതും അനിത സൗഹൃദത്തോടെ ചോദിച്ചു. അനിതയെ കണ്ടതും ദേവകി കസേരയിൽ നിന്നും എഴുന്നേറ്റു.

"ഇരിക്ക് എന്നെ കാണുമ്പോൾ എന്തിനാ ഇങ്ങനെ എഴുന്നേൽക്കുന്നത്. എവിടെ പ്രേമലത എഴുന്നേറ്റില്ലേ?. ഞാൻ ഇന്ന് എഴുന്നേൽക്കാൻ കുറെ വൈകി"

"അവൾ എഴുന്നേറ്റു... ബാത്റൂമിലാ മോളെ... മോളെ കാണാഞ്ഞതുകൊണ്ട് ഞാൻ അടുക്കളയിൽ കയറി രാവിലത്തെ പ്രാതൽ ഒക്കെ ഉണ്ടാക്കി.. മോൾക്ക് ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല" വളരെ വിനയത്തോടെയാണ് ദേവകി അത്

💬 Comments

View all comments