Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
ദേഷ്യമല്ല കൂടുതൽ ആവേശമാണ് തോന്നിയത്. തന്റെ അസാന്നിധ്യത്തിലും അനിത അജയനുമായി കെട്ടിമറിയുന്നത് അവനു കൂടുതൽ സുഖിച്ചു. അവൻ ആ വീഡിയോ നോക്കിയിരുന്നു. അവർ ഉമ്മ വയ്ക്കുന്നത്... കെട്ടിമറിയുന്നത്... എല്ലാം അതിമനോഹരം... അവൻ കമ്പ്യൂട്ടറിലൂടെ ബെഡ്റൂമിലേക്കുള്ള തന്റെ വരവ് വരെ ഉള്ള കാര്യങ്ങൾ എല്ലാം നോക്കി. അതിനുശേഷം ഉള്ള കാര്യങ്ങൾ എല്ലാം താൻ കണ്ണുകൊണ്ട് കണ്ടതാണ്.
ഇപ്പോൾ അവർ എന്ത് ചെയ്യുകയായിരിക്കും എന്നറിയാൻ ശേഖറിന് ഒരു കൗതുകം തോന്നി. ശരിക്കും ഒളിക്യാമറ വെച്ച് ഭാര്യയെ നിരീക്ഷിക്കുന്നതിനു തുല്യമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ അതൊരു ചെറ്റത്തരമാണ്. കാരണം ബെഡ്റൂമിൽ ക്യാമറ വച്ചിരിക്കുന്ന കാര്യം അനിതയ്ക്ക് അറിയില്ല. തൽക്കാലത്തേക്ക് ഒരു ചെറ്റയാകാം എന്ന് തന്നെ ശേഖർ കരുതി.
ശേഖർ ക്യാമറയുടെ ലൈവ് ഫീൽഡ് ഓൺ ചെയ്തു. അതിൽ നോക്കിയാൽ ഇപ്പോൾ ബെഡ്റൂമിൽ എന്താണ് സംഭവിക്കുന്നത് എന്ന് കാണാൻ പറ്റും. ലൈവ് ഫീൽഡ് ഓൺ ചെയ്തപ്പോൾ അവന് ബെഡ്റൂം ആളൊന്നും തന്നെ ഇല്ലാത്ത അവാർഡ് പടം പോലെ കിടക്കുന്നത് കണ്ടു. ശേഖറിന് അപ്പോൾ മുഖത്ത് ഒരു നിരാശയാണ് വന്നത്. അവൻ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു. ആ സ്ക്രീനിലേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ കുറെ നേരം ഇരുന്നു. അനിതയ്ക്ക് രാവിലെ ബെഡ്റൂം വൃത്തിയാക്കിയതിനു ശേഷം അതിൽ പോയിരിക്കുന്ന ശീലം ഒന്നുമില്ല. മിക്കവാറും അവൾ ഗാർഡനിലും ടെറസിലും ഒക്കെയായിരിക്കും. ഗാർഡനിങ് അവളുടെ ഒരു ഹോബിയാണ്.
അവൻ സിസിടിവി ലൈവ് ഫീൽഡ് ഓൺ ചെയ്തു. വീട്ടിൽ സിസിടിവി വെച്ചിട്ടുണ്ട്. വീട്ടിൽ അനിത മിക്കപ്പോഴും ഒറ്റയ്ക്കാണ്. അതുകൊണ്ടുതന്നെ അവളുടെ സുരക്ഷയ്ക്ക് വേണ്ടി വച്ചിരിക്കുന്നതാണ്. പണക്കാർ മാത്രം താമസിക്കുന്ന കോളനിയാണ്. സെക്യൂരിറ്റീസ് രാവിലെയും
💬 Comments
View all comments