0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 273.7K

അവളുടെ മുല ഞെട്ടുകൾ പരിശോധിക്കുന്നതും. സത്യത്തിൽ അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാൽ സംഭവം കൊള്ളാം. പക്ഷേ അതിന് ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. ദിലീപിനെ പോലെയല്ല കുറുപ്പ് തന്റെ അച്ഛന്റെ പ്രായമുള്ള ആളാണ്. അജയനെ പോലെ തന്നെ കുടുംബസ്നേഹിയാണ്. ഭാര്യയും മക്കളുമായി കുടുംബമായി കഴിയുന്ന വ്യക്തിയാണ്. ഹോസ്പിറ്റലിൽ തന്നെയുള്ള ചില ചരക്ക് പീസുകളെ എന്റർടൈൻമെന്റ് വേണ്ടി മാത്രമാണ് കുറുപ്പ് വെച്ചിരിക്കുന്നത്. കുറുപ്പിന്റെ ഈ പരിപാടികളൊക്കെ ഭാര്യ അംബികയ്ക്കും നല്ലതുപോലെ അറിയാം. ഒരുപക്ഷേ ചിലപ്പോൾ അവർ അതൊക്കെ അനുവദിക്കുന്നുണ്ടാകും. ഒരു പ്രായം കഴിഞ്ഞാൽ ചില സ്ത്രീകൾക്ക് സെക്സിനോട് വലിയ താല്പര്യം ഒന്നും കാണില്ല. തീരെ താല്പര്യമില്ലാത്തവരും ഉണ്ട്. ചിലപ്പോൾ കുറുപ്പിന്റെ ഭാര്യ അംബിക ആ ഗണത്തിൽപ്പെടുന്ന ഒരാളായിരിക്കും. അതുകൊണ്ടായിരിക്കും അവർ അതൊക്കെ അനുവദിച്ചു കൊടുത്തിട്ടുണ്ടാവുക. ഭർത്താവിന്റെ അഴിഞ്ഞാട്ടം സ്വന്തം വീട്ടിൽ സമ്മതിക്കില്ലായിരിക്കും പുറത്തുപോയി എന്തെങ്കിലുമൊക്കെ കാണിച്ചോട്ടെ എന്ന് അവർ കരുതിയിട്ടുണ്ടാവും.

ശേഖറിന്റെ ചിന്തകൾ വീണ്ടും കാടുകയറി. കുറുപ്പ് വലിയ പ്രശ്നമൊന്നും ഉണ്ടാകില്ലായിരിക്കും. പക്ഷേ അജയന്റടുത്ത് കാണിക്കുന്ന സ്വാതന്ത്ര്യം കുറുപ്പിന്റെ അടുത്ത് കാണിക്കാൻ കഴിഞ്ഞെന്നു വരില്ല. അജയനും ദിലീപും ഒക്കെ തന്റെ പ്രായമാണ്. കുറുപ്പിന്റെ ജനറേഷൻ മറ്റൊന്നാണ്. ശേഖർ ആകെ ആശയക്കുഴപ്പത്തിലായി.

"ഇന്നിനി ഒരു ടാസ്കും വേണ്ട" ശേഖർ സ്വയം പറഞ്ഞു. സത്യത്തിൽ ഒരു ടാസ്കും വേണ്ട എന്ന് ശേഖർ നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. അജയന്റെ കളി കണ്ട് ഹരം പിടിച്ച് അനിതയെ അതുപോലെതന്നെ കളിച്ചു സുഖിക്കണമെന്ന് അവനു വല്ലാത്ത ആഗ്രഹം നേരത്തെ തന്നെ തോന്നിയിരുന്നു.

കമ്പ്യൂട്ടറിൽ അവൻ വീണ്ടും അജയന്റെ കളി ഒന്നുകൂടി വച്ചു. അവൻ അതിലേക്ക് തന്നെ നോക്കിയിരുന്നു.

💬 Comments

View all comments