Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
തന്നെ നോക്കി. ക്ലയന്റ്‌സ് അയച്ച ഈമെയിലുകൾ എല്ലാം തന്നെ അവൻ തുറന്നു പരിശോധിച്ചു. പ്രോജക്ടുകൾ എല്ലാം തന്നെ ശേഖറിന് കാണാപാഠമാണ്. പ്രോജക്ടിനെ പറ്റി സംസാരിക്കുന്നതിന് അവന് ഫയൽ തുറന്നു നോക്കേണ്ട കാര്യമൊന്നുമില്ല. എങ്കിലും ഒരു ഷോയ്ക്ക് വേണ്ടിയാണ് അവൻ മറ്റുള്ളവരോട് പ്രൊജക്റ്റിനെ പറ്റി സംസാരിക്കുമ്പോൾ ഫയൽ തുറന്നു കാണിക്കുന്നത് പോലെ ഒക്കെ ചെയ്യുന്നത്. ഓഫീസിലുള്ള മിക്ക ആളുകളും ദിലീപിനെ പോലെ തന്നെ അടുത്ത് പരിചയമുള്ളവരാണ്. അവരോടൊക്കെ ഡയറക്ട് നോ പറയുന്നതിന് ശേഖറിന് ബുദ്ധിമുട്ടുണ്ട്. അതിനുവേണ്ടി കൂടിയുള്ള ഒരു മറയാണ് ഫയൽ പരിശോധിച്ചുകൊണ്ട് അവർക്ക് മറുപടി നൽകുന്നത്. ഓഫീസ് ഫയലുകളിലേക്ക് മാറിമാറി നോക്കുന്നുണ്ടെങ്കിലും അവന്റെ ചിന്ത മുഴുവൻ മറ്റൊരു ലോകത്തായിരുന്നു.
അനിത മറ്റൊരു ടാസ്കിനെ പറ്റി ചോദിച്ചിരുന്നു. എന്ത് ടാസ്ക്കാണ് അവൾക്ക് കൊടുക്കുക. സത്യത്തിൽ ഒരു ടാസ്കിനെ പറ്റിയും ശേഖർ ചിന്തിച്ചിരുന്നില്ല. കഴിഞ്ഞദിവസം അജയന്റെ ടാസ്ക് തന്നെ അപ്പോൾ ഉണ്ടായ ഒരു എക്സൈറ്റ്മെന്റിൽ പറഞ്ഞതാണ്. അങ്ങനെ ഒരു ടാസ്ക് കൊടുത്തുകഴിഞ്ഞ് തന്റെ ഭാര്യയുടെ പൂറ്റിൽ അജയൻ കളി നടത്തിയത് നാല് തവണയാണ്. മൂന്നുതവണ അവൻ അനിതയുടെ പൂർ നിറക്കുകയും ചെയ്തു. സത്യത്തിൽ എല്ലാ കളികളും താൻ കണ്ടു. ജിമ്മിൽ ആയിരുന്ന സമയത്തെ ഭാഗങ്ങൾ മുഴുവൻ ക്യാമറയിലും കണ്ടു.
ശേഖർ അപ്പോൾ കുറുപ്പിനെ പറ്റി ആലോചിച്ചു. അനിതയെ പൂർണ്ണ നഗ്നയാക്കി കുറുപ്പ് ഒരു കട്ടിലിൽ കിടത്തി അവളുടെ ദേഹ പരിശോധന നടത്തുന്നത് അവൻ വെറുതെ ഒന്ന് മനസ്സിൽ കണ്ടു. അനിതയുടെ പൂർ പരിശോധിക്കുവാൻ വേണ്ടി കുറുപ്പ് അയാളുടെ മുഖം പൂറിനടുത്ത് കൊണ്ട് ചെല്ലുന്നതും വളരെ വിശദമായി അത് പരിശോധിക്കുന്നതും പിന്നെ
💬 Comments
View all comments