0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 279.1K

വരാത്ത രീതിയിൽ ഈ പ്രശ്നം താൻ തന്നെ സോൾവ് ചെയ്യണം. ആദ്യമേ ടാസ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞാൽ മതിയായിരുന്നു. അനിതയുടെ സന്തോഷം കണ്ട് മടിച്ചു നിന്നതായിരുന്നു എല്ലാത്തിനും കാരണം. എന്തായാലും സമയമുണ്ട് രാത്രി കിടക്കുന്നതിനു മുമ്പ് വരെ സമയമുണ്ട്.

ഇന്ന് എന്റെ ഭാര്യയുടെ കൂടെ കിടക്കുന്നത് ഞാൻ തന്നെയായിരിക്കും ശേഖർ മനസ്സിൽ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി തന്റെ ഭാര്യ അനിത മറ്റൊരാൾക്കൊപ്പം കിടന്നുറങ്ങിയത് ഇന്നലെയാണ്. അജയനൊപ്പം. എല്ലാം അതിന്റെ ഒരു ഒഴുക്കിനങ്ങ് സംഭവിച്ചു പോയതാണ്. പക്ഷേ അതിനെക്കുറിച്ച് ഓർക്കുമ്പോൾ കുറ്റബോധം ഒന്നുമില്ല. എന്ന് വെച്ച് അതൊരു സ്ഥിരം കലാപരിപാടി ആക്കാനും ഉദ്ദേശമില്ല. സമയമുണ്ട് എല്ലാം നോക്കിയും കണ്ടും ചെയ്തു കഴിഞ്ഞാൽ ഇന്ന് അനിതയ്ക്കൊപ്പം ബെഡ്റൂമിൽ കിടക്ക പങ്കിടുന്നത് അവളുടെ ഭർത്താവായ താൻ തന്നെയായിരിക്കും. അങ്ങനെയൊക്കെ മനസ്സിൽ ആലോചിച്ചപ്പോൾ ശേഖറിന് നല്ല ആശ്വാസം തോന്നി.

"ഓക്കേ മോളൂ. നല്ല ബെസ്റ്റ് ക്ലൂ" ഒരു ക്ലൂ പറഞ്ഞതുകൊണ്ട് അനിതയെ ഒന്ന് അഭിനന്ദിക്കാൻ ശേഖർ മടിച്ചില്ല.

"ഓക്കേ... ബേബി" അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖർ ധരിച്ചിരുന്ന വസ്ത്രങ്ങൾ എടുക്കാൻ തുടങ്ങി. ഓഫീസിൽ പോയിട്ട് ആയാലും എവിടെപ്പോയിട്ടായാലും ശേഖറിന്റെ വസ്ത്രങ്ങളൊക്കെ എടുക്കുന്നത് അനിത തന്നെയാണ്. അത് അവൾ ഒരു അവകാശം പോലെ ചെയ്യുന്ന ജോലിയാണ്. അവൾ ഡ്രസ്സ് ഒക്കെ എടുത്ത് ഫസ്റ്റ് ഫ്ലോറിൽ തന്നെയുള്ള വാഷിംഗ് മെഷീനിൽ അലക്കാൻ ഇട്ടു. വാഷിംഗ് മെഷീൻ രണ്ട് ഫ്ലോറിലും ഉണ്ട്. രണ്ടും ഉപയോഗിക്കുന്നതാണ്. മെഷീൻ പക്ഷേ ഓൺ ചെയ്തില്ല. രാത്രി അലക്കാനുള്ള ഡ്രസ്സ് ഇട്ട് കിടക്കുന്നതിനു മുൻപ് ഓൺ ചെയ്തു വയ്ക്കും. രാവിലെ ആകുമ്പോൾ അത്

💬 Comments

View all comments