0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 278.1K

ത്രില്ല് മൂഡ് നഷ്ടപ്പെടുത്തണ്ട എന്ന ശേഖർ കരുതി. വന്നു കയറിയതല്ലേ ഉള്ളൂ. സമയമുണ്ട്. ഇനിയും ഇഷ്ടം പോലെ സമയമുണ്ട്. അഥവാ കാര്യങ്ങൾ ഒന്നും കയ്യിൽ നിൽക്കുന്നില്ലെങ്കിൽ അനിതയോട് ടാസ്ക് തൽക്കാലം ഇന്നത്തേക്ക് നിർത്തിവയ്ക്കാം എന്ന് പറയാം. ശേഖർ അങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞ് സമാധാനിച്ചു.

"ശരി ഇനി നമ്മൾ ടാസ്കിനെ കുറിച്ച് ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല" അങ്ങനെ പറഞ്ഞു കൊണ്ട് അവൻ ബെഡ്റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

"ഏയ്‌... ബേബി... നിക്ക് നിക്ക്... എനിക്കും ഒരു ക്ലൂ തരാനുണ്ട്. അത് കഴിഞ്ഞ് നമ്മൾ ഈ ടാസ്കിനെ കുറിച്ച് ഒന്നും പറയുന്നില്ല." അനിത അങ്ങനെ പറഞ്ഞപ്പോൾ ആദ്യം വേണ്ട എന്ന് പറയണം എന്ന് തോന്നി ശേഖറിന്. കാരണം ഇന്ന് ടാസ്ക് ഒന്നും അനിതയെ കൊണ്ട് ചെയ്യിക്കാൻ അവന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പ്രധാന കാരണം അജയൻ താഴെയുണ്ട്. അതുകൊണ്ടുതന്നെ കുറച്ചു ദൂരെയുള്ള ദിലീപിനെ വിളിച്ചു വരുത്തുന്നതിനേക്കാൾ അനിത ചിലപ്പോൾ ചെയ്യുക അജയനെ വിളിച്ചു മേളിൽ കേറ്റുന്നതായിരിക്കും. അങ്ങനെയാണെങ്കിൽ തന്റെ ഇന്നത്തെ കളി ഒന്നും നടക്കില്ല. അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അനിതയുടെ ഉള്ളിൽ എന്താണെന്ന് അറിയാൻ അവന് വല്ലാത്ത ആഗ്രഹം.

"ശരി എന്താണ് ക്ലൂ? പറഞ്ഞോ..."

"ക്ലൂ ഇതാണ്... അജയന് ഞാൻ കിടക്കാൻ താഴെ മുറി ഒന്നും റെഡിയാക്കിയിട്ടില്ല. ഇതാണ് ക്ലൂ..." അനിത അങ്ങനെ പറഞ്ഞ് വശ്യമായി പുഞ്ചിരിച്ചു. ശേഖർ തൊണ്ടയിൽ വന്ന വെള്ളമിറക്കി. ടാസ്കിന് വേണ്ടി അജയനെ തന്നെയാണ് അനിത ഉന്നം വെച്ചിരിക്കുന്നത്. എന്തായാലും സമയം ഉണ്ട്. നല്ല രീതിയിൽ ചിന്തിച്ച് ഒരു പ്ലാൻ കണ്ടെത്തി ഇലയ്ക്കും മുള്ളിനും കേടു

💬 Comments

View all comments