0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 278.1K

മനസ്സിൽ വിചാരിച്ച ടാസ്ക് എന്താണോ അതുതന്നെ ആവണം എന്നില്ല. അല്ലാതെ ഭയങ്കര എക്സൈറ്റ്മെന്റ് കിട്ടിയാലും മതി. അതാണ് ഞാൻ തരുന്ന ക്ലൂ"

"അതായത് ശേഖറിന് ഭയങ്കര എക്സൈറ്റ്മെന്റ് കിട്ടണം." അനിത ശേഖർ പറഞ്ഞത് ഉറപ്പിക്കുന്ന മട്ടിൽ പറഞ്ഞു.

"ആ അവിടെ ഒരു മിസ്റ്റേക്ക് ഉണ്ട്. ഇക്കാര്യത്തിൽ എന്നെ മാത്രം പരിഗണിച്ചാൽ പോരാ. ടാസ്കിൽ പങ്കെടുക്കുന്നവർക്ക് എക്സൈറ്റമെന്റ് ഉണ്ടാകണം"

"ഇതിപ്പോൾ നല്ല കോംപ്ലിക്കേറ്റഡ് ആണല്ലോ.? പക്ഷേ കേട്ടിട്ട് ഒരു ത്രില്ലുണ്ട്"

"അതായത് ആരും ടാസ്കിനെ കുറിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാൻ പാടില്ല. ടാസ്ക് കമ്പ്ലീറ്റ് ആയി കഴിയുമ്പോൾ ഞാൻ പറയും" താൻ എന്തൊക്കെയാണ് പറയുന്നതെന്നുള്ള ബോധം പോലും ശേഖറിന് ഇല്ലായിരുന്നു. ഒന്നും ഓർക്കാതെയും ചിന്തിക്കാതെയും പറഞ്ഞതാണ്. തലയും വാലും ഇല്ലാതെ അവൻ ഓരോന്ന് പറഞ്ഞു.

"ശരി അങ്ങനെയാണെങ്കിൽ എന്റെ മനസ്സിൽ വളരെ എക്സൈറ്റ്മെന്റ് തരുന്ന ഒരു കാര്യമുണ്ട്. ശേഖർ പറഞ്ഞതുപോലെ തന്നെ ടാസ്കിൽ പങ്കെടുക്കുന്നവർക്കും പിന്നെ ശേഖറിനും" അനിത അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ ഇപ്പോൾ എന്താണ് വന്നതെന്ന് അറിയാൻ ശേഖറിന് വല്ലാത്ത ആഗ്രഹം തോന്നി. പക്ഷേ ആരും ഒന്നും അങ്ങോട്ടുമിങ്ങോട്ടും പറയാൻ പാടില്ല എന്ന് അവൻ തന്നെ പറഞ്ഞതിനാൽ ശേഖർ പെടുകയും ചെയ്തു.

'ഇന്ന് ടാസ്ക് ഒന്നുമില്ല... ഇന്ന് നമുക്ക് കളിച്ചു സുഖിക്കാം' എന്ന് പറഞ്ഞാലോ? അനിത തന്നെ മാത്രം അനുസരിക്കുന്നവളാണ്. താൻ എന്ത് പറഞ്ഞാലും കേൾക്കും. പക്ഷേ അനിതയുടെ ആ വീക്ക്നസ് മുതലെടുക്കാനും ശേഖറിന് മനസ്സ് വന്നില്ല. മാത്രമല്ല അനിതയുടെ മുഖം കണ്ടപ്പോൾ അവൾ വല്ലാത്ത ഒരു ത്രില്ലിലാണെന്ന് ശേഖറിന് മനസ്സിലായി. എന്തായാലും അവളുടെ ആ

💬 Comments

View all comments