Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
അപ്പോൾ ടാസ്കിന് വേണ്ടി എന്നെ ഞാൻ പോലും അറിയാതെ ഹെല്പ് ചെയ്താൽ മതി" അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ ശരിക്കും പെട്ടു. എന്ത് ക്ലൂ ആണ് ഇപ്പോൾ കൊടുക്കാൻ പറ്റുക? മനസ്സിൽ ടാസ്ക് പോയിട്ട് ഒരു കുന്തവും ഇല്ല. ആകെ മനസ്സിലുള്ളത് അനിതയെ കിടത്തി പണിയുന്നത് മാത്രമാണ്.
"അതായത്... ക്ലൂ ഇപ്പോൾ എന്താ തരിക?" ശേഖർ ഭയങ്കരമായി ആലോചിക്കുന്നത് പോലെയൊക്കെ ആക്ഷൻ കാണിച്ചു.
"പ്ലീസ് ബേബി... എന്തെങ്കിലും ഒരു ക്ലൂ... പ്ലീസ്... അജയൻ തന്നെയാണോ? അതോ ദിലീപ് ആണോ? അതോ മറ്റാരെങ്കിലും ആണോ?" അനിതയുടെ ആ ചോദ്യം കേട്ട് ശേഖർ ശരിക്കും ഒന്ന് ഞെട്ടി. അജയനും ദിലീപും അല്ലാതെ മറ്റൊരാളുടെ കൂടെ സെക്സ് ചെയ്യുന്നതിന് അനിതയ്ക്ക് എതിർപ്പൊന്നും തന്നെ ഇല്ല എന്നുള്ളത് ശേഖറിന് ശരിക്കും ഒരു ഞെട്ടൽ തന്നെയായിരുന്നു. എന്തിന് കുറുപ്പിനെ കാണിച്ചു കൊടുക്കുന്നത് മാത്രമേ ശേഖർ ചിന്തിച്ചിരുന്നുള്ളൂ അല്ലാതെ കുറുപ്പുമായി അനിത സെക്സ് ചെയ്യുന്നതിനെപ്പറ്റി ഒന്നും ചിന്തിച്ചില്ല. ഇതിപ്പോൾ അനിത എന്തിനും റെഡിയാണ് എന്ന മട്ടിലാണ് സംസാരിക്കുന്നത്.
"അങ്ങനെ ഒന്നും ഞാൻ ഡയറക്ട് പറയില്ല ഒരു ക്ലൂ വേണമെങ്കിൽ തരാം..." ശേഖർ മുഖത്ത് ഞെട്ടൽ വന്നെങ്കിലും അത് ഒരു പുഞ്ചിരി കൊണ്ട് വളരെ വേഗം മാറ്റി.
"ശരി എന്നാ ക്ലൂ താ..."
"അതായത്... ഭയങ്കര എക്സൈറ്റ്മെന്റ്... നല്ല എക്സൈറ്റമെന്റ് ഉണ്ടാക്കുന്നതാണ് എന്റെ ടാസ്ക്..." ശേഖറിന് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
"ഇതെങ്ങനെ ഒരു ക്ലൂ ആകും?" അനിതയ്ക്ക് ആകെ സംശയം.
"അതൊക്കെയുണ്ട് അതായത് ഭയങ്കര എക്സൈറ്റമെന്റ് തരുന്ന രീതിയിൽ എന്റെ മുമ്പിൽ കാര്യങ്ങൾ നടന്നാൽ ഞാൻ
💬 Comments
View all comments