0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 276.4K

ഒന്നുമില്ലായിരുന്നു.

"അതെന്താ സ്പെഷ്യൽ ടാസ്ക്?" ടാസ്ക് എന്താണെന്ന് അറിയാനുള്ള ആഗ്രഹം അനിതയുടെ മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു.

"അതായത് ടാസ്ക് ഞാൻ ഡയറക്റ്റ് പറയില്ല. പകരം എന്റെ മോള് എന്റെ മനസ്സിലെ ടാസ്ക് എന്താണെന്ന് സ്വയം കണ്ടുപിടിക്കണം... എന്നിട്ട് ആ ടാസ്ക് ചെയ്യണം...."

"ങേ... അതെന്ത് ടാസ്ക്? ശേഖറിന്റെ മനസ്സിൽ എന്തു ടാസ്ക് ആണ് ഉള്ളതെന്ന് എനിക്കെങ്ങനെ അറിയാൻ പറ്റും?"

"അതൊക്കെ പറ്റും മനസ്സുകൊണ്ട് ഒന്നായവരല്ലേ നമ്മൾ... അപ്പോൾ പിന്നെ മനസ്സിലുള്ളത് കണ്ടുപിടിക്കാൻ ആണോ ഇത്ര പാട്..." ശേഖർ അൽപം സാഹിത്യപരമായ രീതിയിൽ പറഞ്ഞു. അപ്പോഴും അവളോട് എന്ത് പറയണമെന്ന് അവന് അറിയില്ലായിരുന്നു. ശരിക്കും പറഞ്ഞാൽ ഇന്ന് ഒരു ടാസ്കിനും ശേഖറിന് താല്പര്യമില്ല. ഇന്ന് അവന് സ്വന്തം ഭാര്യയെ എടുത്ത് പൂശണം. പക്ഷേ രാവിലെ അനിതയോട് ടാസ്കിനെ കുറിച്ച് പറഞ്ഞിട്ടാണ് ഓഫീസിലേക്ക് പോയത്. അതുകൊണ്ട് അവൾ ടാസ്ക് എന്തെങ്കിലുമുണ്ടാകുമെന്ന് കരുതിയിട്ടുണ്ടാകും. ഉടനെ ചാടിക്കയറി ഇന്ന് ടാസ്ക്ക് ഒന്നുമില്ല ഇന്ന് എനിക്ക് നിന്നെ പൂശണം എന്ന് പറയാൻ അവന് വലിയ മടി തോന്നി. ടാസ്കിനെ പറ്റി പറയുമ്പോഴുള്ള അനിതയുടെ മുഖത്തെ സന്തോഷമാണ് അതിന്റെ പ്രധാന കാരണം.

'മനസ്സുകൊണ്ട് ഒന്നായവരല്ലേ നമ്മൾ' എന്നുള്ള ശേഖറിന്റെ പ്രയോഗം അനിതയ്ക്ക് വല്ലാതെ കൊണ്ടു. ശേഖർ അങ്ങനെ പറഞ്ഞത് അവൾക്ക് ഒരുപാട് ഇഷ്ടമായി.

"നമ്മൾ മനസ്സുകൊണ്ട് ഒന്നായവര് തന്നെ... ബട്ട് ബേബി എനിക്കൊരു ക്ലൂ തന്നേ പറ്റൂ... ഡയറക്ട് പറയേണ്ട... എന്തെങ്കിലും ഒരു ക്ലൂ... പിന്നെ ചെറിയൊരു ഹെല്പ്... ആ ഹെല്പ് എന്താണെന്ന് എന്നോട് പറയുകയേ വേണ്ട... കാരണം ശേഖറിന് അറിയാമല്ലോ എന്താണ് ടാസ്ക് എന്ന്....

💬 Comments

View all comments