0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]

Author : SarathyReddy Read All Parts 283.2K

കിടന്നായിരുന്നു കുഞ്ഞു വിളിക്കുന്നത് കേട്ട് എഴുന്നേറ്റതാ..." പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ദേവകി അജയന്റെ ബാഗ് എടുത്ത് ശേഖറിന്റെ കയ്യിൽ കൊടുത്തു.

"എന്നാൽ ചേച്ചി കതക് അടച്ചു കിടന്നോ"

"ശരി കുഞ്ഞേ" അങ്ങനെ പറഞ്ഞുകൊണ്ട് ദേവകി കതക് അടച്ചു.

ശേഖർ തിരിഞ്ഞു നോക്കിയപ്പോൾ സ്റ്റെയർകെയ്സ് ഇറങ്ങിവരുന്ന അജയനെയാണ് കണ്ടത്. അപ്പോൾ അവൻ മുകളിലേക്ക് നോക്കി. സ്റ്റെയർ കേസിന്റെ അറ്റത്ത് അനിത നിൽപ്പുണ്ട്. ഉടുതുണി ഇല്ലാത്ത തന്നെയാണ് നിൽക്കുന്നത്. അവൻ ദേവകി ചേച്ചി അടച്ച കതകിലേക്ക് നോക്കി. കതക് അടഞ്ഞുതന്നെയാണ് കിടക്കുന്നതെന്ന് ഉറപ്പുവരുത്തി. തന്റെ ഭാര്യ ഉടുതുണിയില്ലാതെ നിൽക്കുന്നത് ദേവകി ചേച്ചി കാണണ്ടല്ലോ എന്ന് കരുതി. അപ്പോഴേക്കും അജയൻ താഴെ എത്തിയിരുന്നു.

"എന്താ അജയാ? ഞാൻ ബാഗ് എടുത്തോണ്ട് വരാം എന്ന് പറഞ്ഞതല്ലേ"

"അതല്ല സാർ അനിത പറഞ്ഞു... ഈ ഡ്രസ്സ്‌ ഒക്കെ മുഷിഞ്ഞതാണ്... ഇവിടുത്തെ വാഷിംഗ് മെഷീനിൽ ഇടാൻ..."

"മോളിൽ തന്നെ ഉണ്ടായിരുന്നല്ലോ വാഷിംഗ് മെഷീൻ?"

"മോളിലത്തെ വാഷിംഗ് മെഷീൻ ഇപ്പോൾ വർക്ക് ചെയ്യുന്നില്ല. അതുകൊണ്ട് അജയനോട് ഞാൻ പറഞ്ഞു താഴെ പോയി ഡ്രസ്സ് ഒക്കെ ഊരി വാഷിംഗ് മെഷീനിൽ ഇട്ടിട്ട് വരാൻ..." അനിത അല്പം ലാസ്യഭാവത്തോടെയാണ് അത് പറഞ്ഞത്.

ശേഖറിന് കാര്യം മനസ്സിലായി. അജയനെ താഴെ വരുത്തിക്കണം. എന്നിട്ട് അവനെ കൊണ്ട് അവന്റെ ഡ്രസ്സ് എല്ലാം ഊരി താഴെയുള്ള വാഷിംഗ് മെഷീനിൽ ഇടീക്കണം. തനിക്ക് എക്സൈറ്റ്മെന്റ് കിട്ടാൻ വേണ്ടി അവൾ ഓരോന്ന് കാട്ടിക്കൂട്ടുന്നതാണ്. അവളിപ്പോഴും ടാസ്കിന്റെ ഉള്ളിൽ തന്നെയാണ്. ശേഖർ അജയനെ നോക്കി. താനും അനിതയും പറയുന്നത് എന്തും അനുസരിക്കുന്ന ഒരു ഭാവമാണ് അവന്.

ശേഖർ കയ്യിലിരുന്ന് അജയന്റെ ബാഗ്

💬 Comments

View all comments