Chapter Title : ശേഖറിന്റെ സ്വന്തം അനിത 4 [Sarathy Reddy]
സോഫയിൽ വച്ചു.
"അജയൻ... അജയൻ വാ ആ വാഷിംഗ് മെഷീൻ അവിടെയാണ്..." അജയനെ വിളിച്ചുകൊണ്ട് ശേഖർ വാഷിംഗ് മെഷീന്റെ അടുത്തെത്തി. ഹാളിൽ നിന്നും മാറി അടുക്കളയോട് ചേർന്നിട്ടുള്ള സ്റ്റോർ റൂമിന്റെ ഉള്ളിലാണ് വാഷിംഗ് മെഷീൻ വെച്ചിരിക്കുന്നത്. ശേഖറിന് പിന്നാലെ അജയൻ നടന്നു. ശേഖർ അടുക്കളയിലെ ലൈറ്റിട്ടു. എന്നിട്ട് സ്റ്റോർ റൂമിലെ ലൈറ്റും ഇട്ടു. വാഷിംഗ് മെഷീന്റെ അടുത്ത് എത്തിയപ്പോൾ ശേഖർ നിന്നു.
"സാറിന്ന് ബിസി ഒന്നുമല്ല എന്നല്ലേ പറഞ്ഞത്" അജയന്റെ വിനയത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ശേഖർ ആകെ ഒന്ന് ചൂളി. ഇന്നലെ താൻ ബിസി ആണെന്നുള്ള കള്ളം പറഞ്ഞാണ് തന്റെ ഭാര്യയെ അവനെ കൊണ്ട് കളിപ്പിച്ചതും കിടക്ക പങ്കിട്ടതും. ഇന്ന് താൻ ബിസി അല്ല ഫുൾ ഫ്രീ ആണെന്ന് പറഞ്ഞു. താൻ മാത്രമല്ല അനിതയും അത് തന്നെ പറഞ്ഞു. എന്നിട്ടും അതൊക്കെ വീണ്ടും ചെയ്യിക്കേണ്ടി വരുമല്ലോ. തന്നെക്കുറിച്ച് ഇവൻ എന്തായിരിക്കും മനസ്സിൽ കരുതുക? ഒരുപാട് ഫ്രീ ടൈം ഉണ്ടായിട്ടും ഭാര്യയെ കളിക്കാൻ വേറൊരുത്തന് കൊടുത്ത ഒരുത്തനായി തന്നെ കണക്കാക്കുമോ? കളി നടക്കും എന്നുള്ള കാര്യം ഏതാണ്ട് ഉറപ്പാണ്.
അജയന് ബെഡ്റൂമിൽ തന്നെയാണ് ഇന്നത്തെ കിടപ്പ്. അജയനോട് എന്ത് മറുപടി പറയണം എന്ന് ശേഖറിന് അറിയില്ലായിരുന്നു. ശരീരം ആകെ ചൂട് പിടിച്ചിരിക്കുകയാണ്. അനിത പറഞ്ഞതുപോലെ എക്സൈറ്റമെന്റ് കയറി പിടിക്കുന്നുണ്ട്.
"അതെയതെ ഇന്ന് ഫ്രീയാണ്... ഫുൾ ഫ്രീയാണ്... ഇന്ന് ബിസി ഒന്നുമില്ല." ശേഖർ പഴയത് തന്നെ ആവർത്തിച്ചു.
"അല്ല അപ്പോൾ ഞാൻ ബെഡ്റൂമിൽ കിടന്നാൽ... സാർ ഇന്ന് എവിടെ കിടക്കും?"
"അതിന് സ്റ്റഡി റൂം ഉണ്ടല്ലോ... ഞാൻ സ്റ്റഡി റൂമിൽ
💬 Comments
View all comments