0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]

Author : SarathyReddy Read All Parts 93.7K

പ്രൈവസിക്കാണ് അപ്പോൾ ശേഖർ കൂടുതൽ പ്രാധാന്യം കൊടുത്തത്.

ജിമ്മിൽ തന്നെയുള്ള വാഷ് റൂമിൽ നിന്നും അത്യാവശ്യം നല്ലൊരു കുളിയൊക്കെ പാസാക്കി അവൻ പൂർണ്ണ നഗ്നനായി പുറത്തേക്കിറങ്ങി. ധരിച്ചിരുന്ന പൈജാമ കയ്യിലെടുത്ത് ജനറൽ വാഷ്റൂമിന്റെ അടുത്തായുള്ള വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു. എന്നിട്ട് നഗ്നനായി നേരെ ബെഡ്റൂമിലേക്ക് ചെന്നു. ടവൽ കൊണ്ട് തലതുവർത്തിയും ദേഹം തുടച്ചുമാണ് നടന്നത്.

ബെഡ്റൂമിൽ ചെന്നപ്പോൾ അനിതയും അജയനും കട്ടിലിൽ ഇല്ല. അവർ വാഷ് റൂമിലാണ്. ബാത്റൂമിന്റെ വാതിൽ അല്പം തുറന്നു കിടക്കുന്നത് കൊണ്ട് അകത്തുള്ള ചിരിയും കളിയും ഒക്കെ കേൾക്കാം.

ആദ്യം ഒരു ഷോട്ട്സും ബനിയനും ആണ് ശേഖർ ധരിച്ചത്. എന്നാൽ പെട്ടെന്ന് മറ്റെന്തോ ആലോചിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോകുന്ന രീതിയിൽ ഡ്രസ്സ് ധരിക്കാൻ തുടങ്ങി. എന്നിട്ട് കണ്ണാടിക്കു മുമ്പിൽ പോയി നിന്ന് ഒരുങ്ങി. അല്പം കഴിഞ്ഞപ്പോൾ അനിത പുറത്തേക്ക് വന്നു. അജയനും അവൾക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. ശേഖറിന് അതെപ്പോഴും കണ്ണിന് കുളിര് കോരുന്ന ഒരു കാഴ്ചയാണ്. ഇപ്പോൾതന്നെ പലതവണ കണ്ടു കഴിഞ്ഞു. എന്നാലും അജയനും അനിതയും ഉടുതുണിയില്ലാതെ ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവൻ ആകെ ത്രില്ലടിച്ചു.

"ഇതെന്താ?... രാവിലെ എവിടെ പോകുന്നു?... എന്നോട് പറഞ്ഞില്ലല്ലോ..." ശേഖർ പുറത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതുപോലെ തോന്നിയപ്പോൾ അനിതയുടെ മുഖം പരിഭവം കൊണ്ട് നിറഞ്ഞു.

"പറഞ്ഞില്ല... കാരണം ഇപ്പോഴാണ് തീരുമാനിച്ചത്. നമുക്ക് രണ്ടുപേർക്കും കൂടെ ഇന്ന് നേരത്തെ പുറത്തേക്ക് പോകാം. ഫുഡ് ഇന്ന് പുറത്തുനിന്ന് കഴിക്കാം. വീക്കെൻഡ് അല്ലേ... രാവിലെ മുതലേ ഒരു ഔട്ടിംഗ്... എങ്ങോട്ടാണെന്ന് തീരുമാനിച്ചിട്ടില്ല.. മോള് വേഗം റെഡിയാക്..." നല്ല

💬 Comments

View all comments