Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
അജയന്റേയും അനിതയുടെയും ചുംബനരംഗങ്ങൾ ഓർത്തുകൊണ്ട് ശേഖർ അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടോട് ചേർത്ത് തുടരെത്തുടരെ ചുംബിച്ചു.
"ഹൌ.... ശേഖർ...." അങ്ങനെ പറഞ്ഞുകൊണ്ട് അനിത ശേഖറിനെ വരിഞ്ഞുമുറുക്കി. ശേഖറിന്റെ ചുണ്ടുകൾ അനിതയുടെ ചുണ്ടുകളിൽ നിന്നും കവിളുകളിലേക്കും പിന്നെ കഴുത്തിലേക്ക് പിന്നെ അവളുടെ മാറിടങ്ങളിലേക്ക് ഒക്കെ ജൈത്രയാത്ര തുടർന്നു.
"എന്റെ മോൾ കാരണം ഞാനിപ്പോൾ എത്ര ഹാപ്പി ആണെന്ന് അറിയാമോ. ഐ ലവ് യു മോളു... ഐ ലവ് യു സോ മച്ച്... എന്റെ മോളെ ഞാൻ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും..." ശേഖർ അങ്ങനെ പറഞ്ഞുകൊണ്ട് സ്നേഹത്തോടെ അനിതയെ നോക്കി. ശേഖറിന്റെ സന്തോഷം കണ്ട് അനിതയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"എന്താ മോളെ ഇത്? കണ്ണ് നിറഞ്ഞിരിക്കുന്നത്?"
അനിതയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞത് ശേഖറും ശ്രദ്ധിച്ചു. ശേഖറിന് തന്റെ പ്രിയപ്പെട്ട ഭാര്യയുടെ കണ്ണുകൾ നിറഞ്ഞത് തീരെ സഹിച്ചില്ല. അവൻ ചെറിയൊരു പരിഭ്രമത്തോടെയാണ് അനിതയോട് അങ്ങനെ ചോദിച്ചത്.
"ഏയ് നത്തിംഗ് ബേബി... ഞാൻ ബേബിയുടെ സന്തോഷം കണ്ട്... എന്താണെന്നറിയില്ല ശേഖർ... ശേഖർ സന്തോഷിക്കുമ്പോൾ... അതിന് ഞാൻ കൂടി കാരണമാണെന്ന് അറിയുമ്പോൾ.... എനിക്ക് എന്തോ സന്തോഷം കാരണം... ഐ കാൻഡ് കൺട്രോൾ മൈ ഫീലിംഗ്... ബേബിക്ക് അറിയാമല്ലോ സന്തോഷം ഒരുപാട് കൂടുമ്പോഴാണ് എന്റെ കണ്ണ് നിറയുന്നത്..." അനിത അങ്ങനെ പറഞ്ഞുകൊണ്ട് കണ്ണിൽ വന്ന കണ്ണുനീർത്തുള്ളികൾ വിരലുകൾ കൊണ്ട് തുടച്ചു മാറ്റി.
"ഓ അതായിരുന്നോ?... ഞാൻ അങ്ങ് പേടിച്ചു പോയി.." ശേഖറിന് ശ്വാസം നേരേ വീണു. അവൻ വീണ്ടും വീണ്ടും അനിതയെ ഉമ്മവച്ചു. അനിത തിരിച്ചും.
"എന്റെ മോളുടെ കണ്ണ് നിറയുന്ന കണ്ടപ്പോൾ ഞാൻ ആദ്യം
💬 Comments
View all comments