Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
നിർബന്ധമാണ്.
വീട്ടിൽ നിന്നും മാറി കളിക്കാൻ പറ്റിയ ഒരു അന്തരീക്ഷം. അതിനുവേണ്ടിയാണ് ശേഖർ അനിതയെയും കൊണ്ട് സുധാമണിയുടെ വീട്ടിലേക്ക് വന്നത്. വീട്ടിൽ ആകുമ്പോൾ അജയൻ ഒരു കല്ല് കടിയാണ്. കഴിഞ്ഞദിവസം കളിക്കണം എന്ന് തീരുമാനിച്ചതാണ്. പക്ഷേ അത് അവസാനം അജയന്റെ കളിയിൽ കലാശിച്ചു. വേണമെങ്കിൽ തുടക്കത്തിലേ ഒഴിവാക്കാമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യാനും തോന്നിയില്ല. വീട്ടിൽ നിന്നും മാറിയ ഒരു അന്തരീക്ഷം ആകുമ്പോൾ അവിടെ അജയന്റെ സാന്നിധ്യവും മറ്റും ഇല്ലാതാകുമ്പോൾ എന്തായാലും കളി നടക്കും. വേണമെങ്കിൽ വല്ല ഫൈസ്റ്റാർലും പോയി റൂം ബുക്ക് ചെയ്യാം. പക്ഷേ അതിനേക്കാളും ഒക്കെ നല്ലത് സുധാമണിയുടെ വീട് തന്നെയാണ്. ഇവിടെ വേണമെങ്കിൽ തുണിയില്ലാതെ നടക്കാം. ശേഖർ അങ്ങനെ നടന്നിട്ടുമുണ്ട്. അതൊക്കെ തമാശയായി എടുക്കാൻ ഉള്ള ബോധം സുധാമണിക്ക് ഉണ്ട്. അത്രയ്ക്ക് സ്വാതന്ത്ര്യമാണ്.
ഫൈഫ്സ്റ്റാർ ഹോട്ടലിൽ പോലും കിട്ടാത്ത സൗകര്യങ്ങളാണ് സുധാമണിയുടെ വീട്ടിൽ. കളിക്കുവേണ്ടി മാത്രം നിർമ്മിച്ച വീട് എന്ന് തോന്നിപ്പോകും. ചുമരിലെ ചിത്രങ്ങളും ഷെൽഫിലെ ശില്പങ്ങളും മറ്റും കണ്ടുകഴിഞ്ഞാൽ ഒരു ക്ഷേത്രത്തിന്റെ അന്തരീക്ഷം ആണ്. കളിക്കുവേണ്ടിയുള്ള എല്ലാ സാധനസാമഗ്രികളും സുധാമണിയുടെ വീട്ടിൽ റെഡിയാണ്. ഒന്നിനുവേണ്ടിയും പുറത്തു പോകേണ്ട കാര്യമില്ല. പെണ്ണ് വേണം എന്ന് പറഞ്ഞാൽ സുധാമണി തന്നെ ഏർപ്പാട് ചെയ്യും. ആണുങ്ങൾ മാത്രമല്ല പെണ്ണുങ്ങളും സുധാമണിക്ക് ക്ലൈയന്റസ് ആണ്. വലിയ വീട്ടിലെ പെൺപിള്ളേരൊക്കെ കാണാൻ കൊള്ളാവുന്ന ആൺപിള്ളേരുമായി വരുന്നതും പതിവാണ്. സുധാമണിയുടെ നിബന്ധനകൾ പാലിക്കുമെങ്കിൽ അവർക്ക് അതൊക്കെ ചെയ്തു കൊടുക്കുന്നതിന് ഒരു മടിയുമില്ല. പണവും അധികാരവും ഉള്ളവരുമായി നല്ല സൗഹൃദത്തിൽ ആയതുകൊണ്ട് തന്നെ സുധാമണിയോട് ഉടക്കാൻ ആരും തയ്യാറുമല്ല.
മണവാളനെന്നും മണവാട്ടി എന്നും
💬 Comments
View all comments