Chapter Title : ശേഖറിന്റെ സ്വന്തം അനിത 5 [Sarathy Reddy]
ആണ് സുധാമണി വരുന്നവർക്ക് പേര് കൊടുക്കുന്നത്. യഥാർത്ഥ പേര് ചോദിക്കാനോ പറയാനോ ഒന്നും സമ്മതിക്കാറില്ല. മണവാളന്റെയും മണവാട്ടിയുടെയും പേരുകളിലും ചില നിബന്ധനകൾ ഉണ്ട്. അതായത് ആരാണ് മുൻകൈയെടുത്ത് കളിക്കാനായി വരുന്നത് അവരാണ് മണവാളനും മണവാട്ടിയും. മണവാളൻ കൊണ്ടുവരുന്ന അല്ലെങ്കിൽ ഏർപ്പാടാക്കുന്ന പെണ്ണ് വധു. ഇനി മണവാട്ടി ആണെങ്കിൽ വരൻ. പണം മുടക്കേണ്ടത് മുഴുവൻ മണവാളനും മണവാട്ടിയും ഒക്കെയാണ്. മണവാളന്റെ ഫുൾ ചെലവിൽ ആയിരിക്കും വധു കഴിയുന്നത്. വധുവിനെ മണവാളന് വേണ്ടി ഏർപ്പാട് ചെയ്തത് സുധാമണി ആണെങ്കിൽ അതിന്റെ ചെലവ് വേറെ. മണവാട്ടിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ശേഖറിനെപ്പോലെ പണമുള്ള വീട്ടിലെ ആണുങ്ങൾ എല്ലാം മണവാളന്മാർ ആയിരുന്നു. പണമുള്ള വീട്ടിലെ പെൺപിള്ളാരും പിന്നെ കഴപ്പ് പിടിച്ച വീട്ടമ്മമാരും ഒക്കെയാണ് മണവാട്ടിമാരായി സുധാമണിയുടെ വീട്ടിലെത്തിയിരുന്നത്. അവർക്ക് വേണ്ട വരന്മാരൊക്കെ സുധാമണിയുടെ കയ്യിൽ ഉണ്ടായിരുന്നു.
സുധാമണിയുടെ വീട്ടിൽ വന്നപ്പോൾ എല്ലാം ശേഖർ മണവാളൻ തന്നെയായിരുന്നു. മിക്കപ്പോഴും അവന് ചേർന്ന വധുവിനെ കൊണ്ടുവന്നത് അവൻ തന്നെയായിരുന്നു. അപ്പോഴൊക്കെ സുധാമണിയുടെ വീട്ടിൽ വന്നിരുന്ന ചില മണവാട്ടിമാർ ശേഖറിനോട് വരൻ ആകാൻ പറ്റുമോ എന്നൊക്കെ ചോദിച്ചതാണ്. അവന് അത് ഇഷ്ടമുള്ള കാര്യമല്ല. മറ്റൊരാളുടെ ചെലവിൽ ഈ പരിപാടിക്ക് പോകുന്നത് അതിപ്പോ എത്ര സൗന്ദര്യമുള്ള ആളായിരുന്നാൽ പോലും. കൂടുതൽ മണവാളന്മാരും മണവാട്ടിമാരും സൗന്ദര്യം കുറഞ്ഞ ആൾക്കാരാണ്. അവരാണല്ലോ പൈസ മുടക്കുന്നത്. പക്ഷേ ഏർപ്പാട് ചെയ്യുന്ന വരന്മാർക്കും വധുമാർക്കും ഒക്കെ നല്ല സൗന്ദര്യമാണ്.
"ശേഖർ ഇവിടേക്ക് വേണ്ടി ആയിരുന്നല്ലേ മെഡിക്കൽ ടെസ്റ്റ് എടുത്തത്? എനിക്കത് ഇപ്പോഴാണ് മനസ്സിലായത്" ശേഖറിനോട് അനിത അങ്ങനെ പറഞ്ഞപ്പോൾ ശേഖർ ചിരിച്ചു.
"മെഡിക്കൽ ടെസ്റ്റ്
💬 Comments
View all comments