0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 130.1K

കുടിച്ച് അല്പനേരം സംസാരിച്ച് റിലാക്സ് ചെയ്തതിനുശേഷം പതിയെ കളി നടത്തുവാൻ വേണ്ടി അകത്തുള്ള ബെഡിലേക്ക് പോകാം. ഈ സെറ്റപ്പ് പണ്ട് മുതലേ ഉള്ളതാണ്.

അനിത ഇപ്പോൾ ഇരിക്കുന്നത് അകത്തെ ബെഡിലാണ്. ഒരു തലയിണ വെച്ച് അവൾ ചാരി ഇരിക്കുകയാണ്. ശേഖറും അഭിലാഷും പുറത്തു നിൽക്കുന്നതിനാൽ അവളിൽ നിന്നും കുറച്ച് ദൂരമുണ്ട്. അതുകൊണ്ടുതന്നെ അവരുടെ സംസാരം അവർക്ക് കേൾക്കാൻ കഴിയില്ല.

ശേഖർ അനിതയെ സൂക്ഷിച്ചു നോക്കി. അവൾ കയ്യിലിരിക്കുന്ന മാഗസിൻ വായിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് തുണ്ട് മാഗസിൻ ആണ് കയ്യിലിരിക്കുന്നത്. അനിതയ്ക്ക് അങ്ങനെ വായനാശീലം ഒന്നുമില്ല. വെറുതെയിരുന്ന് ബോറടിക്കുമ്പോൾ എന്തെങ്കിലുമൊക്കെ എടുത്തു നോക്കുന്നതാണ്. അതുപോലെ തുണ്ട് പടം കാണുന്നതിനും തുണ്ട് പുസ്തകങ്ങൾ വായിക്കുന്നതിനും താല്പര്യം ഒട്ടുമില്ലാത്ത ആളാണ് അനിത.

അപ്പോഴാണ് ശേഖർ മറ്റൊരു കാര്യം ഓർത്തത്. അഭിലാഷ് ആദ്യം അനിതയെ നോക്കി ചിരിച്ചപ്പോൾ അനിത തിരിച്ചു ചിരിച്ചതൊന്നുമില്ല. അഭിലാഷിനെ അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് വളരെ വ്യക്തമാണ്. അനിതയെ സംബന്ധിച്ചിടത്തോളം അഭിലാഷ് ഒരു അപരിചിതൻ തന്നെയാണ്. താനായിട്ട് പരിചയപ്പെടുത്താത്തടത്തോളം കാലം അത് അങ്ങനെ തന്നെയായിരിക്കും. അനിത അവനെ പരിചയപ്പെടാൻ ഒന്നും പോകില്ല. ഇനി അഭിലാഷ് നേരെ പരിചയപ്പെടാൻ ചെന്നാലും അനിത മുഖം തിരിക്കും. സുധാമണിയുടെ വീട്ടിൽ വച്ച് ആളുകളെ പേര് പറഞ്ഞ് പരിചയപ്പെടുത്താനും പറ്റില്ല.

പിന്നെ മറ്റൊരു കാര്യം അവന് മീശ മാത്രമല്ല താടിയും നല്ലതുപോലെയുണ്ട്. ശേഖർ മുഖത്ത് താടിരോമം വളർത്താൻ അനിത സമ്മതിക്കാറില്ല. സമ്മതിക്കാറില്ല എന്ന് വെച്ചാൽ അവൾ നിർബന്ധിക്കാറില്ല. ശേഖറിന് നിർബന്ധമാണെങ്കിൽ താടി വളർത്താം എന്ന രീതിയാണ് അവൾക്ക്. ഒരിക്കൽ അവളോട് ചോദിച്ചപ്പോൾ അവൾക്ക് അത് ഇഷ്ടമല്ല എന്ന്

💬 Comments

View all comments