0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 131.3K

പറഞ്ഞിരുന്നു. പിന്നെ താടി വളർത്തുന്നത് അടുത്ത ഇടയ്ക്ക് ഒരു ട്രെൻഡ് ആയി വന്നപ്പോൾ താനും വളർത്തട്ടെ എന്ന് ശേഖർ അവളോട് ചോദിച്ചതാണ്. അപ്പോൾ ശേഖറിന്റെ സെക്സി ലുക്ക് പോകും എന്നായിരുന്നു അവളുടെ മറുപടി. പക്ഷേ വളർത്തിക്കൊളാനും അവൾ പറഞ്ഞതാണ്. ശേഖറിന്റെ മുഖത്ത് ഏതെങ്കിലും കുറ്റിത്താടി പോലെ അവൾക്ക് ഫീൽ ചെയ്തു കഴിഞ്ഞാൽ അവനോട് ഉടൻതന്നെ ഷേവ് ചെയ്യാൻ പറയും. മുഖത്തെ രോമം തട്ടുന്നത് അവൾക്ക് വലിയ ഇറിറ്റേഷൻ ഉണ്ടാക്കുന്നു എന്ന് അവൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

പിന്നെ സുധാമണിയുടെ വീട് എങ്ങനെയുള്ള വീടാണെന്ന് അവൾക്ക് നന്നായി അറിയാം. എല്ലാ കാര്യങ്ങളും ശേഖർ തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തൽക്കാലം ഇവനെ ഒന്നൂടെ ഒന്ന് കളിയാക്കി വിട്ടേക്കാം. ശേഖറിന്റെ മനസ്സിൽ ഒരു ചെറിയ ഐഡിയ ഉരുത്തിരിഞ്ഞു വന്നു.

"ശരി ഞാൻ നിനക്ക് ഒരു ചാൻസ് തരാം. പക്ഷേ ഒരൊറ്റ ചാൻസേ ഉള്ളൂ." ശേഖർ അങ്ങനെ പറഞ്ഞപ്പോൾ അഭിലാഷിന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.

"മതി ബ്രോ... ഒറ്റ ചാൻസ് മതി... ഈ ഫീൽഡിൽ ഉള്ള എന്റെ എക്സ്പീരിയൻസ് ബ്രോയ്ക്ക് അറിയാത്തതുകൊണ്ടാണ്... പിന്നെ ബ്രോ പെയ്മെന്റിൽ ഒരു വിട്ടുവീഴ്ചയും ഇല്ല കേട്ടോ. പെയ്മെന്റിന്റെ കാര്യങ്ങളെല്ലാം സുധാമണി ചേച്ചി..." അഭിലാഷ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശേഖർ കൈ ഉയർത്തി അവനോട് 'മതി സംസാരിച്ചത്' എന്ന രീതിയിൽ ആംഗ്യം കാണിച്ചു.

"ഞാൻ സുധാമണി ചേച്ചിയുടെ വിഐപി കസ്റ്റമർ ആണ്... നിനക്ക് ഞാൻ ഒരൊറ്റ ചാൻസ് തരാം... നീ എന്റെ വൈഫിനെ ഇമ്പ്രസ് ചെയ്താൽ നിനക്ക് ഞാൻ 25 കെ അല്ല അതിന്റെ ഡബിൾ തരും. ഓക്കെയാണോ?"

💬 Comments

View all comments