Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
കാര്യം ഒന്നും എന്റെ വൈഫിനോട് പറയാൻ പാടില്ല. എല്ലാം നീയായിട്ട് പറയുന്ന മട്ടിൽ വേണം. അവൾ നിന്നെ സെലക്ട് ചെയ്താൽ നീ പറയുന്നതൊക്കെ ഞാൻ അനുസരിക്കും. ഇനി എന്നെയാണ് അവൾ സെലക്ട് ചെയ്യുന്നതെങ്കിൽ നീ ഞാൻ പറയുന്നതൊന്നും അനുസരിക്കേണ്ട. പത്തു ഏത്തമിട്ടിട്ട് ഇറങ്ങി പോയാൽ മതി. പിന്നെ എന്റെ ഏഴേലത്ത് പിന്നെ കണ്ടു പോകരുത് നിന്നെ...." അടക്കം പറയുന്ന മട്ടിലാണ് ശേഖർ പറഞ്ഞത്. മുറിക്കകത്ത് ആയതുകൊണ്ട് അനിത കേൾക്കരുത് എന്നൊരു നിർബന്ധം ശേഖറിന് ഉണ്ടായിരുന്നു.
അഭിലാഷ് ശേഖർ പറയുന്നതൊക്കെ തലകുലുക്കി സമ്മതിച്ചു. എല്ലാം ഓക്കേ എന്ന മട്ടിൽ അവർ തമ്മിൽ ഹസ്തദാനം ചെയ്തു. അവന്റെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം തളംകെട്ടി കിടക്കുന്നത് ശേഖർ കണ്ടു. ഇത്തവണ ശേഖറിന് ദേഷ്യം അല്ല പകരം ചിരിയാണ് വന്നത്. ഒപ്പം പരിഹാസവും. 'ഏത്തമിട്ടിട്ട് ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് ഈ ആത്മവിശ്വാസം കണ്ടാൽ മതിയായിരുന്നു'. ശേഖർ അങ്ങനെ മനസ്സിൽ ചിന്തിച്ചു.

റൂമിന്റെ സെപറേഷൻ പാർട്ടിൽ നിന്നും ആദ്യം അകത്തേക്ക് നടന്നത് അഭിലാഷ് ആയിരുന്നു. അഭിലാഷിന്റെ പിന്നാലെ ശേഖറും.
ശേഖറും കുറച്ചു മുൻപ് കണ്ട ചെറുപ്പക്കാരനും ഇന്നർവെയർ മാത്രം ധരിച്ച് വരുന്ന കണ്ടപ്പോൾ ആദ്യം അനിത ഒന്ന് അമ്പരന്നു. അവൾ ശേഖറിന്റെ മുഖത്തേക്ക് നോക്കി. ശേഖർ മുഖത്തേക്ക് ചിരി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ അവന്റെ മുഖത്ത് ചിരിയോ സങ്കടമോ പ്രത്യേകിച്ച് വികാരങ്ങളോ ഒന്നും തന്നെ ഇല്ലാത്ത ഒരു രീതിയിലായിരുന്നു. അനിത രണ്ടുപേരെയും മാറിമാറി നോക്കി. അവളുടെ മുഖത്ത് നല്ല കൺഫ്യൂഷൻ ഉണ്ട്. ശേഖർ ശരിക്കും അഭിലാഷിനെ വെച്ച് ഒരു ഗെയിം കളിക്കുന്നതിന്റെ ത്രില്ലിൽ
💬 Comments
View all comments