Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
എടുക്കാൻ ശേഖറിന് താൽപര്യം തോന്നിയില്ല. എന്നുവെച്ച് മനസ്സിൽ കണക്കുകൂട്ടി കൊണ്ടുവന്ന പ്ലാൻ മാറ്റുവാനും അവന് താൽപര്യം തോന്നിയില്ല. താൻ പറയാതെ അനിത തന്നെ തിരഞ്ഞെടുക്കുന്നതിന് ആണ് കൂടുതൽ ത്രില്ലുണ്ടാവുക. അല്ലാതെ അഭിലാഷിനെ തിരഞ്ഞെടുക്കരുത് എന്ന് മുൻകൂറായി പറഞ്ഞു കഴിഞ്ഞാൽ അതിൽ ഒരു ത്രില്ലില്ല. താൻ പറഞ്ഞാൽ അനിത എന്തും അനുസരിക്കും. പക്ഷേ അതപ്പോൾ ഒരു ഡ്രാമ മാത്രമാകും. താൻ പറയാതെ തന്നെ അനിത അഭിലാഷിനെ തള്ളിക്കളയണം.
"എന്നെയാണ് മണവാട്ടി തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ നിൽക്കുന്ന വരൻ പത്തു ഏത്തമിടേണ്ടി വരും. എന്നിട്ട് ഞാനുമായുള്ള കളി തുടങ്ങുന്നത് വരെ നോക്കി നിൽക്കേണ്ടിവരും. ആദ്യത്തെ പത്തു കിസ്സ് അടിക്കുമ്പോൾ തന്നെ ഏത്തമിട്ട് തുടങ്ങണം. എന്നിട്ട് ഇറങ്ങിപ്പോകാൻ പറയുമ്പോൾ ഇറങ്ങിപ്പോകണം. പിന്നെ മേലാൽ കയറിവരാനും പാടില്ല. ഇറങ്ങിപ്പോയി കഴിഞ്ഞ് പിന്നീട് ഒരിക്കലും മുന്നിൽ വരാനും പാടില്ല." ശേഖർ അനിതയെ നോക്കി പറഞ്ഞു.
"ഓക്കേ... അത് ഞാൻ സമ്മതിച്ചു. ഇനി ഈ വരന് എന്താണ് പറയാനുള്ളത്?" അഭിലാഷിനെ നോക്കിക്കൊണ്ട് അനിത ചോദിച്ചു.
"എന്നെയാണ് മണവാട്ടി തിരഞ്ഞെടുക്കുന്നത് എങ്കിൽ ഈ നിൽക്കുന്ന വരൻ പത്തല്ല നൂറ് ഏത്തം ഇടേണ്ടിവരും. അതും ഈ പറഞ്ഞതുപോലെ തന്നെ കിസ്സ് അടിക്കാൻ തുടങ്ങുമ്പോൾ മുതൽ എത്തമിട്ട് തുടങ്ങേണ്ടിവരും. പിന്നെ അല്ലറ ചില്ലറ സഹായങ്ങളും ചെയ്യേണ്ടിവരും." അനിതയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അഭിലാഷ് പറഞ്ഞു.
"അതെന്താണ് ഈ അല്ലറ ചില്ലറ സഹായം?" അനിത വളരെ കൗതുകത്തോടെ അഭിലാഷിനോട് ചോദിച്ചു.
"അതിപ്പോൾ അല്ലറ ചില്ലറ എന്ന് വെച്ചാൽ.... അതപ്പോൾ പറയാം...." അഭിലാഷ് ചെറുതായിട്ട് ഒന്ന് പരുങ്ങി. അവൻ ശേഖറിനെ ഒളികണ്ണിട്ട് നോക്കി.
"അത്
💬 Comments
View all comments