0%

Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]

Author : SarathyReddy Read All Parts 141.3K

സെലക്ട് ചെയ്യില്ലായിരിക്കും. തന്നെ തന്നെയാണ് സെലക്ട് ചെയ്യാൻ പോകുന്നത്. പക്ഷേ താനും ആയിട്ടുള്ള കളി കഴിയുമ്പോൾ അവൾക്ക് വേറെ ആരെയെങ്കിലും വേണമെന്ന് ചോദിക്കുമോ?. അങ്ങനെ ചോദിച്ചാൽ താൻ ആരെ സെലക്ട് ചെയ്തു കൊടുക്കും?' ശേഖറിന് ആകെ ഒരു ഉത്കണ്ഠ. ഇനി വരുന്നിടത്ത് വെച്ച് കാണാം എന്നവൻ തീരുമാനിച്ചു. അഥവാ അങ്ങനെ ആരെയെങ്കിലും വേണമെന്ന് പറഞ്ഞാൽ ഉടൻ തന്നെ വീട്ടിൽ എന്തെങ്കിലും അത്യാവശ്യം പറഞ്ഞു ഇവിടുന്ന് തടി തപ്പാം. അജയൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക് വീട്ടിൽ ഉണ്ടാവാൻ വഴിയില്ല.

"വരന്മാർക്ക് രണ്ടുപേർക്കും ഓക്കെ അല്ലേ?" ഒരു കണ്ണ് ഇറക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് അനിത ചോദിച്ചു.

"എനിക്ക് ഓക്കേ... പറ്റിയ ആളൊക്കെ എന്റെ കസ്റ്റഡിയിൽ ഉണ്ട്..." അങ്ങനെ പറഞ്ഞിട്ട് അഭിലാഷ് ശേഖറിനെ നോക്കി.

"എനിക്ക് ഡബിൾ ഓക്കേ... ഒരു നൂറുവട്ടം ഓക്കെ... എന്റെ കൈയിലും ഇഷ്ടംപോലെ ആളുകളുണ്ട്..." ശേഖർ കൈകൊണ്ട് ഒരു തംസപ്പ് കാണിച്ചു.

അപ്പോൾ ശേഖറിന്റെ മനസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. 'ഇനിയിപ്പോ അനിതയെ അങ്ങനെ ആർക്കും വിട്ടുകൊടുക്കണ്ട. പഴയതുപോലെ അവളുമായിട്ട് കുറെ കളികൾ നടത്തണം. എന്നിട്ട് അതിനുശേഷം മതി ഫാന്റസികളിലേക്ക് ഒക്കെ പോകുന്നത് ' ശേഖർ മനസ്സിൽ ചിന്തിച്ചു.

അനിത കട്ടിലിൽ നിന്നും പതുക്കെ എഴുന്നേറ്റു. എന്നിട്ട് പതിയെ ശേഖറിന്റെ അടുത്തേക്ക് നടന്നു. അത് കണ്ടപ്പോൾ അഭിലാഷിന്റെ മുഖം വാടി. ശേഖറിന് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. അനിത തന്റെ അടുത്തേക്ക് തന്നെ വരുമെന്ന് അവൻ കരുതിയിരുന്നു. അവൻ അഭിലാഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് നിന്നും ആത്മവിശ്വാസം മുഴുവൻ ഒലിച്ചിറങ്ങുന്നത് ശേഖർ കണ്ടു. അത് കണ്ടപ്പോൾ ഒരു വിജയിയെ

💬 Comments

View all comments