Chapter Title : ശേഖറിന്റെ സ്വന്തം അനിത 6 [Sarathy Reddy]
അവന് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പെണ്ണുങ്ങളെ നോക്കരുത് എന്ന് ഇടയ്ക്കിടയ്ക്ക് പറയുമെങ്കിലും ശേഖറിന്മേൽ അമിത സ്വാതന്ത്ര്യവും അധികാരവും കാണിച്ച് അവനെ ടോർച്ചർ ചെയ്യുന്ന പതിവൊന്നും അനിതയ്ക്കില്ല. അജയനുമായുള്ള കളി നടന്നു കഴിഞ്ഞ് ഒരൊറ്റ പെണ്ണിനെ പോലും താൻ കാണില്ല അല്ലെങ്കിൽ സംസാരിക്കില്ല എന്ന് പറഞ്ഞതിനുശേഷം ദേവകി ചേച്ചിയോട് പോലും അകൽച്ച കാണിച്ചതിന് അനിത പരിഭവം പറഞ്ഞിരുന്നു. ശേഖർ അനിതയുടെ മാത്രം സ്വന്തമാകണം എന്ന് അടങ്ങാത്ത ആഗ്രഹമാണ് അവൾക്ക്. അല്ലാതെ ശേഖറിനെ അടക്കി ഭരിക്കണം എന്നൊന്നും അവൾക്കില്ല. അതൊക്കെ തന്നെയായിരുന്നു ശേഖറിന്റെ പ്രതീക്ഷ.
അഭിലാഷിനെ അവൾ പരിചയപ്പെട്ടിട്ടില്ല. ദിലീപിനെ അവൾക്കറിയാമായിരുന്നു. ദിലീപ് അവളുടെ ക്ലാസ്മേറ്റ് ആയിരുന്നു. പിന്നെ അജയനെ താനാണ് പരിചയപ്പെടുത്തിയത്. അജയന്റെ കാര്യത്തിൽ താൻ തന്നെയാണ് അവളോട് അവനെ സെഡ്യൂസ് ചെയ്യാൻ പറഞ്ഞത്. അപ്പോൾ അവൾ താൻ പറയുന്നത് അനുസരിക്കുകയായിരുന്നു. ദിലീപിന്റെയും അജയന്റെയും ഒക്കെ കളി നടന്നത് വീട്ടിൽ വച്ചായിരുന്നു. പക്ഷേ ഇത് അതുപോലെയല്ല. അനിതയ്ക്ക് ഒട്ടും പരിചയമില്ലാത്ത വീടാണ്. എല്ലാവരും പുതിയ ആൾക്കാരാണ്. സുധാമണി ചേച്ചിയെ പറ്റി അവൾ കേട്ടിട്ടുണ്ടെന്നേയുള്ളൂ. ആദ്യമായിട്ടാണ് അവരെ നേരിട്ട് കാണുന്നത്. ഇപ്പോൾ കുറച്ച് കാര്യങ്ങൾ സംസാരിച്ചത് അല്ലാതെ അഭിലാഷ് അവളോട് ഒന്നും തന്നെ ഇതിനു മുമ്പ് സംസാരിച്ചിട്ടില്ല. അവന്റെ പേര് പോലും അവൾക്കറിയില്ല.
"ഹലോ മിസ്റ്റർ സേർവെന്റ്... എന്റെ വേലക്കാരൻ... ഏത്തമിടുന്ന കാര്യം മറന്നു പോയോ. തുടങ്ങിക്കോ..." ആകെ സ്തബ്ദനായി നിന്ന ശേഖറിനെ നോക്കി അഭിലാഷ് പറഞ്ഞു.
"എന്താ..." ശേഖറിന് പെട്ടെന്ന് സ്ഥലകാല ബോധമില്ലാതെയായി. വിളി കേട്ടെങ്കിലും എന്താണ് ചെയ്യേണ്ടത് എന്ന് ശേഖറിന് ഓർമ്മയില്ലാതെയായി. ഒട്ടും പ്രതീക്ഷിച്ചില്ല അനിത അഭിലാഷിനെ
💬 Comments
View all comments